ശബരിമല സ്വര്‍ണക്കൊള്ള : മൂന്നു പ്രതികള്‍ കൂടിയുണ്ടെന്ന് ഹൈക്കോടതിയില്‍ അന്വേഷക സംഘം

The SIT has informed the High Court that three more individuals will be arrayed as accused in the Sabarimala gold theft case


സ്വന്തം ലേഖകന്‍

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളും കൂടി പ്രതികളാകും. കേസില്‍ മൂന്ന് പേരുടെ പങ്കാളിത്തം കൂടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാണ് പ്രതിയെന്നും പ്രതികളെ സംബന്ധിച്ച വിവരങ്ങളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സീല്‍ഡ് കവറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കട്ടിളപ്പാളി കേസില്‍ സംശയ നിഴലിലുണ്ടായിരുന്ന നാല് പേരുടെ പങ്കാളിത്തത്തെ സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഇതേസമയം ദ്വാരപാലക പാളി കേസില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയത്തിലായിരുന്നു എസ്ഐടി. ഇതില്‍ ഒരാളുടെ പങ്ക് സ്ഥിരീകരിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് വിജിലന്‍സിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. 2017-ല്‍ കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് അന്വേഷിക്കുന്നത്.

ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ പിന്നീട് എസ്ഐടി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുക്കും. കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.


Summary: The Special Investigation Team (SIT) has informed the High Court that three more individuals will be arrayed as accused in the Sabarimala gold theft cases. This includes two people in the Dwarapalaka-paali (door leaf) case and one person in the Kattilapaali (door frame) case. The SIT's report states that the involvement of these three individuals has been confirmed.

The identities and specific details regarding these accused have been submitted to the High Court in a sealed cover.

Key Investigation Details:

Kattilapaali Case: The SIT examined the involvement of four suspects. Among them, two were found to have a direct role in the crime.

Dwarapalaka-paali Case: While two individuals were initially under a cloud of suspicion, the SIT has now confirmed the involvement of one more person in this case.

Vigilance Inquiry into Flagpole (Kodimaram) Re-installation

In a related development, the High Court Devaswom Bench has directed the Vigilance to conduct a quick verification into the re-installation of the Sabarimala temple flagpole.

Basis of Order: The directive follows an interim report by the Devaswom Vigilance.

The Allegation: The investigation focuses on why the flagpole, which was reportedly in good condition in 2017, was replaced under the pretext that it had decayed.

Future Action: If the current Vigilance probe uncovers any irregularities, the SIT will take over the investigation, and a formal case will be registered if necessary.

Background: At the time of the incident, Congress leader Prayar Gopalakrishnan was the Devaswom President, with Ajay Tharayil and K. Raghavan serving as board members.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,619,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7344,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17060,Kochi.,2,Latest News,3,lifestyle,306,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2442,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,830,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1150,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2095,
ltr
item
www.vyganews.com: ശബരിമല സ്വര്‍ണക്കൊള്ള : മൂന്നു പ്രതികള്‍ കൂടിയുണ്ടെന്ന് ഹൈക്കോടതിയില്‍ അന്വേഷക സംഘം
ശബരിമല സ്വര്‍ണക്കൊള്ള : മൂന്നു പ്രതികള്‍ കൂടിയുണ്ടെന്ന് ഹൈക്കോടതിയില്‍ അന്വേഷക സംഘം
The SIT has informed the High Court that three more individuals will be arrayed as accused in the Sabarimala gold theft case
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMIBwSK_n-MtjIaAqsWsjxEw69RaSXx7jy-eBRwaZ0gC-HChZ8hWoZ8JMOfezGvx2AzpX80C88YM1itg58nhnr1Z6rfYr-sXDpRX53nCHwMHu9_LfNBvbFlQQ0hsTZWVO2rlpf274OnYb3M_7LEshbwaSVKDhX2D-K14Qj3J_x9-HvB1JXxsy3EtzyXMA/s320/Sabarimala%20Gold%20case.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMIBwSK_n-MtjIaAqsWsjxEw69RaSXx7jy-eBRwaZ0gC-HChZ8hWoZ8JMOfezGvx2AzpX80C88YM1itg58nhnr1Z6rfYr-sXDpRX53nCHwMHu9_LfNBvbFlQQ0hsTZWVO2rlpf274OnYb3M_7LEshbwaSVKDhX2D-K14Qj3J_x9-HvB1JXxsy3EtzyXMA/s72-c/Sabarimala%20Gold%20case.jpg
www.vyganews.com
https://www.vyganews.com/2026/02/sabarimala-gold-theft-three-more.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/sabarimala-gold-theft-three-more.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy