ബജറ്റിന് സമാന്തരമായി വന്ന യു എസ് കരാറിലെ അവ്യക്തതകളെ വിമർശിച്ച്‌ രാഹുല്‍ ഗാന്ധി, മോദി അടിയറവ് പറഞ്ഞത് ബിജെപിയ്ക്ക് ധനസഹായം നല്‍കുന്ന വ്യവസായിയെ സംരക്ഷിക്കാൻ

ന്യൂഡൽഹി : ഇന്ത്യ - യു എസ് കരാർ സംബന്ധിച്ച് പൂർണ വിവരം പുറത്തു വിടണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തുല്യശക്തികളാണെന്ന സന്ദ...

ന്യൂഡൽഹി : ഇന്ത്യ - യു എസ് കരാർ സംബന്ധിച്ച് പൂർണ വിവരം പുറത്തു വിടണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തുല്യശക്തികളാണെന്ന സന്ദേശമാണ് കരാറിലൂടെ നല്‍കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് ചർച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് സംസാരിക്കാൻ അനുവദിച്ചതിനു നന്ദി എന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ബജറ്റില്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ഇന്ത്യയെ ട്രംപിന് വില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കർഷകരുടെ സംരക്ഷണത്തെ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യ – യു എസ് കരാർ എന്താണെന്ന് ഇപ്പോഴും മോദിയ്ക്ക് അറിയില്ലെന്നും പറഞ്ഞു. രാജ്യത്തെ വിറ്റതില്‍ നാണക്കേടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പ്രധാനമന്ത്രി ഇത്തരം ഒരു കരാറില്‍ ഒപ്പിടുമെന്ന് വിശ്വസിക്കാൻ കഴിയില്ല. പ്രധാനമന്ത്രി അടിയറവ് പറഞ്ഞു എന്ന് മാത്രമല്ല, രാജ്യത്തെ ഭാവി കൂടെയാണ് അടിയറവ് വെച്ചത്. പ്രധാനമന്ത്രി അടിയറവ് പറഞ്ഞത്, ബിജെപിയ്ക്ക് ധനസഹായം നല്‍കുന്ന വ്യവസായിയെ സംരക്ഷിക്കാൻ ആണ്.

എപ്‌സ്റ്റീൻ ഫയലിനെ കുറിച്ച്‌ പരാമർശിച്ചതോടെ അതിനെ കുറിച്ച്‌ മിണ്ടരുതെന്ന് ചെയർ പറഞ്ഞു. എപ്സ്റ്റീൻ ഫയല്‍സില്‍ ഹർദീപ് സിങ് പുരിയുടെ പേരില്ലേ, അനില്‍ അംബാനിയുടെ പേരില്ലേ എന്നാണ് രാഹുല്‍ ചോദിച്ചത്. മോദിയുടെ കണ്ണുകളില്‍ ഭയമാണെന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധ ബജറ്റ് കൊണ്ടുവന്നത് അദാനിയ്ക്ക് വേണ്ടി ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആണ് ബജറ്റിനെ കുറിച്ച്‌ മാത്രം സംസാരിക്കണമെന്ന് ചെയർ പറഞ്ഞത്.

Key Words : Rahul Gandhi, US - India Trade Deal, Union Budget

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,620,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7355,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17080,Kochi.,2,Latest News,3,lifestyle,307,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2447,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,830,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1152,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2096,
ltr
item
www.vyganews.com: ബജറ്റിന് സമാന്തരമായി വന്ന യു എസ് കരാറിലെ അവ്യക്തതകളെ വിമർശിച്ച്‌ രാഹുല്‍ ഗാന്ധി, മോദി അടിയറവ് പറഞ്ഞത് ബിജെപിയ്ക്ക് ധനസഹായം നല്‍കുന്ന വ്യവസായിയെ സംരക്ഷിക്കാൻ
ബജറ്റിന് സമാന്തരമായി വന്ന യു എസ് കരാറിലെ അവ്യക്തതകളെ വിമർശിച്ച്‌ രാഹുല്‍ ഗാന്ധി, മോദി അടിയറവ് പറഞ്ഞത് ബിജെപിയ്ക്ക് ധനസഹായം നല്‍കുന്ന വ്യവസായിയെ സംരക്ഷിക്കാൻ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg30MhxsHgB2Pp4sz6XTrYsSu1glEuOnzEykknzjUn43FpMm3vDV7kLw-Aj4hhS7rekJrKMnIxpwKNd5Fc_pI20ejhVkRaGmrK7UMJOqLh_fiq95dyYE-1-csBMnj_ahrEeAdvLTSaP8vVpblUIUKOX8p8kR-KMJt1F6o0o_WY-Xo9OljIoRnmlRocc8Oqd/w640-h352/rahul-gandhi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg30MhxsHgB2Pp4sz6XTrYsSu1glEuOnzEykknzjUn43FpMm3vDV7kLw-Aj4hhS7rekJrKMnIxpwKNd5Fc_pI20ejhVkRaGmrK7UMJOqLh_fiq95dyYE-1-csBMnj_ahrEeAdvLTSaP8vVpblUIUKOX8p8kR-KMJt1F6o0o_WY-Xo9OljIoRnmlRocc8Oqd/s72-w640-c-h352/rahul-gandhi.jpg
www.vyganews.com
https://www.vyganews.com/2026/02/rahul-gandhi-criticized-ambiguities-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/rahul-gandhi-criticized-ambiguities-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy