അടിവസ്ത്രങ്ങള്‍ മുന്നില്‍ നിന്നു ധരിക്കാന്‍ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു, സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്

Photographer asked me to change clothes in front of him: Actress Aishwarya Rajesh reveals her ordeal


തുടക്കകാലത്ത് ഒരു ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫറില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി നടി ഐശ്വര്യ രാജേഷ്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ പങ്കുവച്ചത്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് താന്‍ പങ്കെടുത്ത ഒരു ഫോട്ടോഷൂട്ടിനിടെ ഉണ്ടായ അനുഭവമാണ് ഐശ്വര്യ പങ്കുവച്ചത്. സഹോദരന്റെ കൂടെയാണ് ഐശ്വര്യ ഫോട്ടോഷൂട്ടിന് പോയത്. എന്നാല്‍ സഹോദരനെ പുറത്ത് നിറുത്തി ഐശ്വര്യയെ മാത്രം അകത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് അയാള്‍ ധരിക്കാന്‍ അടിവസ്ത്രങ്ങള്‍ നല്‍കുകയും തന്റെ മുന്നില്‍ വച്ച് തന്നെ വസ്ത്രം മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.

'എനിക്ക് നിന്റെ ശരീരം കാണണം' എന്ന് അയാള്‍ തന്നോട് നേരിട്ട് പറഞ്ഞതായി ഐശ്വര്യ ഓര്‍ത്തെടുത്തു. ആ സമയത്ത് പ്രായം കുറവായതിനാലും ഇന്‍ഡസ്ട്രിയിലെ കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാലും താന്‍ ഏതാണ്ട് അതിന് തയ്യാറാവുകയായിരുന്നു. എന്നാല്‍ എന്തോ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് 'സഹോദരനോട് ചോദിച്ചിട്ട് വരാം' എന്ന് പറഞ്ഞ് അവിടെ നിന്നു രക്ഷപ്പെട്ടു. ആ സമയത്ത് തനിക്ക് ഇതിനെക്കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നുവെന്നും, ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും ഐശ്വര്യ പറയുന്നു. ഈ സംഭവം താന്‍ ഇതുവരെ സഹോദരനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും താരം പറഞ്ഞു.

മലയാളത്തില്‍ 'ജോമോന്റെ സുവിശേഷങ്ങള്‍', 'സഖാവ്', 'പുലിമട', 'അജയന്റെ രണ്ടാം മോഷണം' തുടങ്ങിയ ചിത്രങ്ങളിലൂടെ ഐശ്വര്യാ രാജേഷ് ശ്രദ്ധേയയാണ്. തെലുങ്ക് നടനായിരുന്ന രാജേഷിന്റെ മകളാണ് തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമായ ഐശ്വര്യ.

Summary: Actress Aishwarya Rajesh has opened up about a traumatic experience she faced from a photographer during a photoshoot early in her career. She shared these details during an interview with a YouTube channel.

Reflecting on the incident that occurred before she entered the film industry, Aishwarya said she had gone for the photoshoot accompanied by her brother. However, the photographer asked her brother to wait outside and took her into a room alone. Once inside, he gave her innerwear to wear and demanded that she change her clothes right in front of him.

Aishwarya recalled him saying bluntly, "I want to see your body."

She mentioned that because she was very young at the time and lacked sufficient knowledge about how the industry functioned, she was almost on the verge of complying. However, sensing that something was fundamentally wrong, she managed to escape the situation by telling him, "I will go and ask my brother first."

Aishwarya noted that she had very little awareness back then and was lucky to have escaped. She also added that she has not revealed this incident to her brother to this day.

Aishwarya Rajesh is well-known in Malayalam cinema through films like Jomonte Suvisheshangal, Sakhavu, Pulimada, and Ajayante Randam Moshanam. The daughter of the late Telugu actor Rajesh, she remains a prominent figure in Tamil, Telugu, and Malayalam cinema.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,615,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7331,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17010,Kochi.,2,Latest News,3,lifestyle,305,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2440,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,827,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1143,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2086,
ltr
item
www.vyganews.com: അടിവസ്ത്രങ്ങള്‍ മുന്നില്‍ നിന്നു ധരിക്കാന്‍ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു, സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്
അടിവസ്ത്രങ്ങള്‍ മുന്നില്‍ നിന്നു ധരിക്കാന്‍ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു, സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്
Photographer asked me to change clothes in front of him: Actress Aishwarya Rajesh reveals her ordeal
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgILQ2RAS9xzXCs6sk2kISfw8gDrLj1TsLqh0mFqZVIk-RoVzO_DP3HDC0RSKuq2j4AtnnDUzryyLoTSg72vvWlNFlNCCdAq9DwTb5X84rjJ-sXZz8QmxLDSkAhnNm0p2f_zwW3YBm_phYYdN0hq0vafiNNi4TVj2QOlbJHj1lb6TGSfuooMbw_6UvC8pQ/s320/Aishwarya%20Rajesh.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgILQ2RAS9xzXCs6sk2kISfw8gDrLj1TsLqh0mFqZVIk-RoVzO_DP3HDC0RSKuq2j4AtnnDUzryyLoTSg72vvWlNFlNCCdAq9DwTb5X84rjJ-sXZz8QmxLDSkAhnNm0p2f_zwW3YBm_phYYdN0hq0vafiNNi4TVj2QOlbJHj1lb6TGSfuooMbw_6UvC8pQ/s72-c/Aishwarya%20Rajesh.jpg
www.vyganews.com
https://www.vyganews.com/2026/02/photographer-asked-me-to-change-clothes.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/photographer-asked-me-to-change-clothes.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy