അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികാക്രമണം ; എഴുപതോളം ഭീകരരെ വധിച്ചെന്ന് അവകാശവാദം

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ സൈനികാക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചതായി പാക്ക് സൈന്യത്തിൻ്റെ അവകാശവാദം.  എന്ന...

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ സൈനികാക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചതായി പാക്ക് സൈന്യത്തിൻ്റെ അവകാശവാദം. 

എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു. നംഗർഹാർ, പക്തിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു. 

ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചത്. 70 മുതൽ 80 വരെ ഭീകരർ കൊല്ലപ്പെട്ടതായി പാക് മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും തെളിവുകൾ പുറത്തുവിട്ടിട്ടില്ല.

Key Words : Pakistani Military Strikes, Afghan Border, Killed, Terrorists

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,627,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7388,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17196,Kochi.,2,Latest News,3,lifestyle,311,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2465,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,357,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,840,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1162,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2123,
ltr
item
www.vyganews.com: അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികാക്രമണം ; എഴുപതോളം ഭീകരരെ വധിച്ചെന്ന് അവകാശവാദം
അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികാക്രമണം ; എഴുപതോളം ഭീകരരെ വധിച്ചെന്ന് അവകാശവാദം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpCpY67rEzMaf_20Lxk760k-zxz1cY39-8WvlGLdA2d6my2803Wfv9TkYclBSvezS9FN8SbeFvehZ4T4keSKFJkeFoGkIk3ot9rhwBI_b7DR4mBUzg33t5pkqt8dZX3jMhU9sVgp_eINHj3h0pyBKXtCUqoRQFf4dBdkLCzbLvtMfeIKEnZ41tzz8poc_X/w640-h426/pak%20military.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpCpY67rEzMaf_20Lxk760k-zxz1cY39-8WvlGLdA2d6my2803Wfv9TkYclBSvezS9FN8SbeFvehZ4T4keSKFJkeFoGkIk3ot9rhwBI_b7DR4mBUzg33t5pkqt8dZX3jMhU9sVgp_eINHj3h0pyBKXtCUqoRQFf4dBdkLCzbLvtMfeIKEnZ41tzz8poc_X/s72-w640-c-h426/pak%20military.jfif
www.vyganews.com
https://www.vyganews.com/2026/02/pakistani-military-strikes-on-afghan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/pakistani-military-strikes-on-afghan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy