കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂർ സ്വദേശിയായ അൽക്കു എന്ന ഷെഫീഖിനെയാണ് എക്സൈസ് അറസ്റ്റ...
കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂർ സ്വദേശിയായ അൽക്കു എന്ന ഷെഫീഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
'ആക്‌ഷൻ ഹീറോ ബിജു' സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത 'അൽകു' നിരവധി സിനിമകളിൽ ജൂണിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.
Key Words : Junior Artist, Arrest, 'Action Hero Biju'

COMMENTS