അച്ഛന്റെ ആരോഗ്യനില മോശം, റിങ്കു സിങ് നാട്ടിലേക്കു പോയി, സിംബാബ് വെക്കെതിരായ മത്സരത്തിന് മുമ്പ് തിരിച്ചെത്തും

Father’s Health Critical: Rinku Singh Returns Home, to Join Squad Before Zimbabwe Clash


ചെന്നൈ: അച്ഛന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ സ്റ്റാര്‍ ബാറ്റര്‍ റിങ്കു സിങ്, ടി20 ലോകകപ്പ് 2026-ല്‍ സിംബാബ് വെക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം വീണ്ടും ചേരും. ബുധനാഴ്ച നടന്ന പ്രീ-മാച്ച് വാര്‍ത്താ സമ്മേളനത്തില്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചെന്നൈയിലെ ഇന്ത്യന്‍ ക്യാമ്പിലായിരുന്ന റിങ്കു, അച്ഛന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് നാട്ടിലേക്ക് പോയത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുമെന്നും കൊട്ടക് വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ച എല്ലാ മത്സരങ്ങളിലും റിങ്കു ടീമിലുണ്ടായിരുന്നു.

റിങ്കു സിങ്ങിന്റെ അച്ഛന്‍ കരളിന് അര്‍ബുദം ബാധിച്ച് ഗുരുതര നിലയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലാണ്.

ഇതേസമയം, ഇതുവരെയുള്ള കളികളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത റിങ്കുവിനെ ടീമില്‍ നിന്നു മാറ്റണമെന്നു പല കോണുകളിലും നിന്ന് ആവശ്യം ഉയരുന്നുണ്ട്. ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കും തിലക് വര്‍മയ്ക്കും നേരേയും സമാനമായ എതിര്‍പ്പ് ഉയരുന്നുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് (-3.80) വലിയ തിരിച്ചടി നേരിട്ടു.

ഓപ്പണിംഗ് സ്ഥാനത്തും മൂന്നാം നമ്പറിലും ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മികച്ച ഫോമിലായിരുന്ന അഭിഷേക് ശര്‍മ്മ, വയറിലെ അണുബാധയെത്തുടര്‍ന്ന് ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. 4 മത്സരങ്ങളില്‍ നിന്ന് വെറും 15 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

വ്യാഴാഴ്ച സിംബാബ് വെക്കെതിരെ വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

Summary: Chennai: Star batter Rinku Singh, who rushed home due to his father’s deteriorating health, will rejoin the Indian squad ahead of their T20 World Cup 2026 Super 8 encounter against Zimbabwe. Batting coach Sitanshu Kotak confirmed this during the pre-match press conference on Wednesday.

Rinku, who was at the Indian camp in Chennai, left for home on Tuesday evening after his father's condition worsened. However, Kotak clarified that he is expected to rejoin the team by Wednesday evening and will be available for Thursday's match. Rinku has been a part of the playing XI in all of India's matches in the tournament so far.

Family Crisis: Rinku Singh’s father is in critical condition, suffering from liver cancer, and is currently on ventilator support.

Selection Pressure: Despite his personal crisis, there are rising demands from various quarters to drop Rinku due to his inconsistent performance in the tournament so far. Similar criticism is being directed at opener Abhishek Sharma and Tilak Varma.

Team Performance: Defending champions India suffered a heavy 76-run defeat against South Africa in their first Super 8 match. This loss severely impacted India’s Net Run Rate (NRR), which currently stands at -3.80.

Batting Woes: India is facing significant challenges at the opening and No. 3 slots. Abhishek Sharma, who was previously in great form, has struggled following a stomach infection, managing only 15 runs across four matches.

India must secure a victory against Zimbabwe on Thursday by a large margin to keep their semi-final hopes alive.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,650,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7436,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17364,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2482,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,377,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,901,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2269,
ltr
item
www.vyganews.com: അച്ഛന്റെ ആരോഗ്യനില മോശം, റിങ്കു സിങ് നാട്ടിലേക്കു പോയി, സിംബാബ് വെക്കെതിരായ മത്സരത്തിന് മുമ്പ് തിരിച്ചെത്തും
അച്ഛന്റെ ആരോഗ്യനില മോശം, റിങ്കു സിങ് നാട്ടിലേക്കു പോയി, സിംബാബ് വെക്കെതിരായ മത്സരത്തിന് മുമ്പ് തിരിച്ചെത്തും
Father’s Health Critical: Rinku Singh Returns Home, to Join Squad Before Zimbabwe Clash
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG02o8nHEeJRcckh0NmgF-hyk222EzmxGohLev5oAfymC-s1-YIx13yB5IKHG9MlcNSIRahJffaZ6Nv4BxQE5eYF-LB-i5nXku8hepA0qBLYb0CV2WgAETJo5_rp-FW-0S_0AP01V-zNji6t3RSIReUKhS6j_Ev6yOcbLtjomewhmHxULhkBJvBQ1oKe4/s320/Rinku%20Singh.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG02o8nHEeJRcckh0NmgF-hyk222EzmxGohLev5oAfymC-s1-YIx13yB5IKHG9MlcNSIRahJffaZ6Nv4BxQE5eYF-LB-i5nXku8hepA0qBLYb0CV2WgAETJo5_rp-FW-0S_0AP01V-zNji6t3RSIReUKhS6j_Ev6yOcbLtjomewhmHxULhkBJvBQ1oKe4/s72-c/Rinku%20Singh.jpg
www.vyganews.com
https://www.vyganews.com/2026/02/fathers-health-critical-rinku-singh.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/fathers-health-critical-rinku-singh.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy