ബജറ്റ് അവതരണം തുടരുന്നു : കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റ...

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. രാവിലെ 11 മണിക്കാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് എന്നത് ഈ വർഷത്തെ വലിയ പ്രത്യേകതയാണ്. നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്. ഇതോടെ കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോർഡും അവർ സ്വന്തമാക്കും.

പ്രധാന പ്രഖ്യാപനങ്ങൾ 

  • വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല.
  • ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി
  • ധാതുമണല്‍ ഇടനാഴി- പദ്ധതിയില്‍ കേരളവും
  • ബയോ ഫാര്‍മയ്ക്ക് 10000 കോടി രൂപ
  • തുണിത്തര വ്യവസായ ശാലകളെ ആധുനികവൽക്കരിക്കുന്നതിനായി തുണിത്തര വികസന, തൊഴിൽ പദ്ധതി.
  • ഏറ്റവും ചെറിയ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി, സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി രൂപ അധികമായി അനുവദിക്കും.
  • വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍
  • സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ
  • കണ്ടെയിനർ നിർമാണത്തിന് പ്രത്യേക പദ്ധതി
  • വിദേശ വിനിമയ മാനേജ്മെന്റ് ചട്ടക്കൂട് സർക്കാർ അവലോകനം ചെയ്യും
  • കായിക മേഖലയെ പരിവർത്തനം ചെയ്യാൻ ഖേലോ ഇന്ത്യ ദൗത്യം ആരംഭിക്കും
  • നാളികേര ഉത്പാദന വർധനവിന് പദ്ധതി
  • ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലകൾക്ക് സഹായം.
  • മൂന്ന് പുതിയ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. ആയുഷ് ഫാർമസികളും മരുന്ന് പരിശോധനാ ലാബുകളും നവീകരിക്കുകയും കൂടുതൽ വൈദഗ്ധ്യമുള്ള വ്യക്തികളെ ലഭ്യമാക്കണം.‌‌‌
  • പുതിയ ആദായനികുതി ആക്ട് ഏപ്രിൽ 1  മുതൽ
  • വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതിയില്ല
  • കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കും
  • 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
  • 7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ്
  • സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന്റെ ആവശ്യം തള്ളി
  • വിദേശത്തേക്ക് പണം അയയ്ക്കാൻ നികുതി കുറയ്ക്കും
  • ആണവ പദ്ധതി വസ്തുക്കളുടെ ഇറക്കുമതി ഇളവ് തുടരും
  • കാർ​ഗോ നീക്കത്തിന് ജല ഇടനാഴി
Key Words : Union Budget, Nirmla Sitaraman

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,611,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7313,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16974,Kochi.,2,Latest News,3,lifestyle,304,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2433,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,349,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,818,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1139,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2081,
ltr
item
www.vyganews.com: ബജറ്റ് അവതരണം തുടരുന്നു : കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം
ബജറ്റ് അവതരണം തുടരുന്നു : കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhj-Zu9tV0YteUSUv8yMin-eGGvVXXi-ZPPlQMPHhwksJOrv8jjYPXMztmQvbBu6AoXbyqDHFbzLevLlmQ-LnObRVHsrfyNLIRfi3r981LQtK4klasWF__VkzwAPKj69Q9eDOIZtQDg1Vi_mm3a7JDQkp7MZNYGRDmmbxkrCnWJSo1gjldR8sPy1gTpfg6i/w640-h352/nirmala-1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhj-Zu9tV0YteUSUv8yMin-eGGvVXXi-ZPPlQMPHhwksJOrv8jjYPXMztmQvbBu6AoXbyqDHFbzLevLlmQ-LnObRVHsrfyNLIRfi3r981LQtK4klasWF__VkzwAPKj69Q9eDOIZtQDg1Vi_mm3a7JDQkp7MZNYGRDmmbxkrCnWJSo1gjldR8sPy1gTpfg6i/s72-w640-c-h352/nirmala-1.jpg
www.vyganews.com
https://www.vyganews.com/2026/02/budget-presentation-continues-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/budget-presentation-continues-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy