തലസ്ഥാന നഗരത്തിലെ അനധികൃത സ്പാകള്‍ക്കെതിരേ നടപടി, യുവതിയോട് ഉടമ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ കേന്ദ്രം പൂട്ടിച്ചു

Action Against Illegal Spas in the Capital: Center Near Secretariat Closed Following Harassment Complaint


തിരുവനന്തപുരം: നഗരത്തിലെ അനധികൃത സ്പാ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മേയര്‍ വി.വി. രാജേഷ് നിര്‍ദ്ദേശം നല്കി. സെക്രട്ടേറിയറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന 'സ്പര്‍ശന്‍ വെല്‍നസ് സ്പാ'യില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ 23-കാരിയോട് സ്ഥാപന ഉടമ മോശമായി പെരുമാറിയെന്ന് പരാതി ലഭിച്ചതിനു പിന്നാലെയാണ് നടപടി. 

യുവതി നേരിട്ട് മേയറെ വിളിച്ചു പരാതി പറയുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പരിശോധന നടത്തി സ്പാ അടച്ചുപൂട്ടിച്ചു.

പരിശോധനയില്‍ സ്പായുടെ ഒരു ഭാഗം (പ്രീമിയം വിഭാഗം) ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

നഗരത്തിലെ എല്ലാ സ്പാകളുടെയും ലൈസന്‍സ് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും ഡോക്ടര്‍മാരുടെ ഒത്താശയോടെ 'ക്രോസ് മസാജിംഗ്' നടക്കുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്നും മേയര്‍ അറിയിച്ചു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് പരിശോധിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കും. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം മാഫിയകളുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസുമായി ചേര്‍ന്ന് പരിശോധന നടത്തും.

തിരുവല്ലയില്‍ സ്പാ സെന്ററിന്റെ മറവില്‍ നടന്ന ദാരുണമായ സംഭവം മുന്‍നിര്‍ത്തി നഗരസഭ നല്‍കിയിട്ടുള്ള എല്ലാ ലൈസന്‍സുകളും പരിശോധിക്കാനും ക്രമക്കേട് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Summary: Thiruvananthapuram Mayor V.V. Rajesh has issued strict directives to take action against illegal spa centers operating in the city.

The move comes after a 23-year-old woman, who attended a job interview at 'Sparshan Wellness Spa' near the Secretariat, complained that the owner behaved inappropriately toward her. The young woman contacted the Mayor directly to report the incident. Following this, officials from the City Corporation’s health wing and the police conducted a raid and shut down the center.

Licensing Issues: During the inspection, it was discovered that a section of the spa (the premium wing) was operating without a valid license.

City-wide Crackdown: The Mayor has ordered a comprehensive verification of licenses for all spa centers in the city.

Illegal Activities: Authorities noted that 'cross-massaging' is being practiced in many locations with the complicity of certain doctors. Such centers are now under strict surveillance.

Professional Accountability: Information regarding doctors who facilitate these illegal operations will be reported to the Medical Council.

Police Involvement: The Mayor stated during a press conference that action would also be taken against police officers found to have links with these establishments. He noted that information regarding a nexus between some officers and this "mafia" has already been received.

In light of recent tragic incidents reported at spa centers elsewhere (such as in Thiruvalla), the Corporation has been instructed to review every license issued. If any irregularities are found, those licenses will be revoked immediately.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,619,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7341,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17047,Kochi.,2,Latest News,3,lifestyle,306,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2442,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,352,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,827,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1149,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2095,
ltr
item
www.vyganews.com: തലസ്ഥാന നഗരത്തിലെ അനധികൃത സ്പാകള്‍ക്കെതിരേ നടപടി, യുവതിയോട് ഉടമ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ കേന്ദ്രം പൂട്ടിച്ചു
തലസ്ഥാന നഗരത്തിലെ അനധികൃത സ്പാകള്‍ക്കെതിരേ നടപടി, യുവതിയോട് ഉടമ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ കേന്ദ്രം പൂട്ടിച്ചു
Action Against Illegal Spas in the Capital: Center Near Secretariat Closed Following Harassment Complaint
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTPUbCggy2WIQ18hLuBDVBOOAHzIZvfExV_yMeErDkjnnPmO8qKkRerXJCH59osdplxjx7Mq80U8Z94lZe03-zfzH97UFj1yY7JA7WB3jDsBOyr7zsKaDH07P2ALjffMdTBrRmdXmtOurxE6w6dO0B2dzGUt1Zdek_8dXUQscHimcw9ciXGXHkmLirYWc/s320/Spa.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTPUbCggy2WIQ18hLuBDVBOOAHzIZvfExV_yMeErDkjnnPmO8qKkRerXJCH59osdplxjx7Mq80U8Z94lZe03-zfzH97UFj1yY7JA7WB3jDsBOyr7zsKaDH07P2ALjffMdTBrRmdXmtOurxE6w6dO0B2dzGUt1Zdek_8dXUQscHimcw9ciXGXHkmLirYWc/s72-c/Spa.jpg
www.vyganews.com
https://www.vyganews.com/2026/02/action-against-illegal-spas-in-capital.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/action-against-illegal-spas-in-capital.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy