ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമെന്ന് ഇസ്രയേല്‍, 200 പോര്‍ വിമാനങ്ങള്‍ 500 ലക്ഷ്യങ്ങള്‍ തകര്‍ത്തു

The Israel military has released footage of Israeli Air Force fighter jets taking off this morning to carry out extensive strikes in Iran


എന്‍ പ്രഭാകരന്‍

ദുബായ്: ഇസ്രായേല്‍ സേന നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണത്തില്‍ ഇറാനിലെ 500 ലക്ഷ്യസ്ഥാനങ്ങളില്‍ 200-ലധികം പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഐഡിഎഫ്. ഐഡിഎഫ് പുറത്തുവിട്ട വീഡിയോ പ്രകാരം രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമായും ആക്രമണം നടന്നത്.

ഇസ്രായേലിന് അടുത്തുള്ള ഇറാന്റെ ഭാഗങ്ങളിലും ടെഹ്റാന്‍ മേഖലയിലുമുള്ള ഡസന്‍ കണക്കിന് റഡാറുകളും വിമാനവിരുദ്ധ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണം.

ഇസ്രായേലിന് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി കുറയ്ക്കുന്നതിനായി അവരുടെ ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളെ രണ്ടാം ഘട്ടത്തില്‍ വ്യോമസേന തകര്‍ത്തു.

ഇസ്രായേലിന് നേരെ ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട ഇറാന്റെ പ്രധാന കേന്ദ്രം ഐഡിഎഫ് തകര്‍ത്തുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2025 ജൂണില്‍ കൈവരിച്ചതുപോലെ ഇറാന്റെ ആകാശത്ത് പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഇതിലൂടെ ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിടുന്നതിന് മുന്‍പ് തന്നെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ച് അവയെ തകര്‍ക്കാന്‍ സാധിക്കും.

ശനിയാഴ്ചയിലെ ആക്രമണത്തില്‍ ടെഹ്റാനിലെ തന്ത്രപ്രധാനമായ പല കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം ജനവാസ മേഖലകളോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രങ്ങള്‍ക്കും ആഘാതം സംഭവിച്ചിട്ടുണ്ട്.

മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ അമേരിക്കയും ഇസ്രയോലും ഏകോപിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇസ്രായേലിന് ഇറാന്‍ എങ്ങനെ മറുപടി നല്‍കുമെന്നത് ലോകം അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ ശേഷി തകര്‍ക്കാനുള്ള ശ്രമത്തെ ഇറാന്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും നിര്‍ണ്ണായകമായ വ്യോമാക്രമണമാണിത്. ഈ നിമിഷം എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും, നമ്മള്‍ വളരെ കൃത്യമായ ചുവടുവയ്‌പ്പോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്, ഇസ്രായേല്‍ വ്യോമസേനാ മേധാവി മേജര്‍ ജനറല്‍ തോമര്‍ ബാര്‍ സഹപ്രവര#ത്തകരോടു പറഞ്ഞു.

Summary: The  Israel military has released footage of Israeli Air Force fighter jets taking off this morning to carry out extensive strikes in Iran.

According to the IDF, as part of these strikes, 200 fighter jets hit over 500 Iranian military targets this morning. These targets included ballistic missile launchers and air defense systems.

In a recording released by the military, Air Force Chief Maj. Gen. Tomer Bar told officers: "This was the most significant sortie so far, which allows me to tell you at this moment, we have started off on the right foot."

Key Highlights:
Scale of Attack: 200 fighter jets targeting 500 locations.

Primary Targets: Missile launchers, radars, and other defense systems.

Air Force Chief's Statement: He emphasized that this is the most critical move in Israel's military history.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,645,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7428,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17333,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,374,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,895,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1176,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2247,
ltr
item
www.vyganews.com: ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമെന്ന് ഇസ്രയേല്‍, 200 പോര്‍ വിമാനങ്ങള്‍ 500 ലക്ഷ്യങ്ങള്‍ തകര്‍ത്തു
ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമെന്ന് ഇസ്രയേല്‍, 200 പോര്‍ വിമാനങ്ങള്‍ 500 ലക്ഷ്യങ്ങള്‍ തകര്‍ത്തു
The Israel military has released footage of Israeli Air Force fighter jets taking off this morning to carry out extensive strikes in Iran
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwCZCcZrCThs1MZ3n8UqzPYYfsKjWKYbQ9ZlC4A7fu2rt5HIpZkihGpOB8V_AGwAGGyfJshWk_KC1n1ZOQL6zfupq2Z-Rfe3A2BEoWC_hDI8GmHAtBYEyEBdk9_CAi-MpLNhgFZE_dPjTF9rK0uqHMfq3BMa6T8Eal4qGNT_HTJ-Q50YmsnFUl5ypQVf8/s320/Isrel%20Jets.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwCZCcZrCThs1MZ3n8UqzPYYfsKjWKYbQ9ZlC4A7fu2rt5HIpZkihGpOB8V_AGwAGGyfJshWk_KC1n1ZOQL6zfupq2Z-Rfe3A2BEoWC_hDI8GmHAtBYEyEBdk9_CAi-MpLNhgFZE_dPjTF9rK0uqHMfq3BMa6T8Eal4qGNT_HTJ-Q50YmsnFUl5ypQVf8/s72-c/Isrel%20Jets.jpg
www.vyganews.com
https://www.vyganews.com/2026/02/200-fighter-jets-targeting-500-locations.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/02/200-fighter-jets-targeting-500-locations.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy