തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പറയുന്നത് കോൺഗ്രസ് അഭിപ്രായം. പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ...
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പറയുന്നത് കോൺഗ്രസ് അഭിപ്രായം. പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന എൻ എസ് എസ് അഭിപ്രായം, അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമോ ?
സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്, അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരൻ പരിഹസിച്ചു. വിമർശനങ്ങൾക്ക് ഞങ്ങൾ മറുപടി പറയുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Key Words : K Muraleedharan

COMMENTS