തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ തിരുവനന്തപുരം പ്...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം രണ്ടിന് വാദം കേൾക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി ലഹരിമരുന്ന കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
Key Words : Antony Raju, Case, Court


COMMENTS