സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു

മുംബൈ: സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ശനിയാഴ്ച മുംബൈയിലെ ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ആചാര്യ ദേ...

മുംബൈ: സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ശനിയാഴ്ച മുംബൈയിലെ ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

 മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് സുനേത്ര പവാർ. വിമാനാപകടത്തിൽ അന്തരിച്ച ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന് പകരക്കാരിയായാണ് ഭാര്യ സുനേത്ര ഈ പദവിയിലെത്തിയത്. ബുധനാഴ്ച ബാരാമതിയിലുണ്ടായ ലിയർജെറ്റ് 45 വിമാനാപകടത്തിലാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്.

നിലവിൽ രാജ്യസഭാ എം.പി ആയ സുനേത്ര പവാറിനെ എൻ.സി.പി നിയമസഭാ കക്ഷി നേതാവായും ഏകകണ്ഠമായി തിരഞ്ഞെടുത്തു. എക്സൈസ്, സ്പോർട്സ്, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. 

Key Words : Sunetra Pawar,  Deputy Chief Minister of Maharashtra

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,621,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7363,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17104,Kochi.,2,Latest News,3,lifestyle,308,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2447,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,353,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,834,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1155,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2104,
ltr
item
www.vyganews.com: സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു
സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeyNZ4oMZM2FhdcIKYw2YCNICwvjj4vMVjANEUuEbV9M-h09f2CECSlku40t-ucEP9Y_2yB3FNoC4nKnxb-huxK7t3foNedQGdF8YGaDdfV-WuispD3sEZUkX2dTgoNameipHkQ7FB_HAxRCKrPoYhBb-lwgyJwrRTOoAuQPAom6XYMSwNBncNVqE7UJoa/w640-h360/sunethra.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeyNZ4oMZM2FhdcIKYw2YCNICwvjj4vMVjANEUuEbV9M-h09f2CECSlku40t-ucEP9Y_2yB3FNoC4nKnxb-huxK7t3foNedQGdF8YGaDdfV-WuispD3sEZUkX2dTgoNameipHkQ7FB_HAxRCKrPoYhBb-lwgyJwrRTOoAuQPAom6XYMSwNBncNVqE7UJoa/s72-w640-c-h360/sunethra.jfif
www.vyganews.com
https://www.vyganews.com/2026/01/sunetra-pawar-takes-charge-as-new.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/sunetra-pawar-takes-charge-as-new.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy