പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ: മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമി...

തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍. വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ വച്ചാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ആത്മഹത്യാ കുറിപ്പില്‍ മകളുടെ ഭര്‍ത്താവിനെതിരെയാണ് ആരോപണങ്ങളാണുള്ളത്. ആത്മഹത്യ ചെയ്യുന്നതിന് കാരണം മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനാണെന്നും. ആറു വര്‍ഷത്തെ അവഗണനയും മാനസിക പീഡനവും ആണ് കാരണമെന്നും കുറിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മകളും ഭര്‍ത്താവും ഒരുമിച്ച് ജീവിച്ചത് 25 ദിവസങ്ങള്‍ മാത്രം. 200 പവന്‍ സ്ത്രീധനമായി നല്‍കി. വീണ്ടും സ്ത്രീധനം പോരാ എന്നുപറഞ്ഞു മകളെ മാനസികമായി പീഡിപ്പിച്ചു. ഇരുവരും ആത്മഹത്യ ചെയ്തത് സൈനേഡ് കഴിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഞാനും എന്റെ മകളും ആത്മഹത്യ ചെയ്യാന്‍ കാരണം,  ഉണ്ണികൃഷ്ണന്‍ ആണ്. ആറ് വര്‍ഷത്തെ മാനസിക പീഡനവും അവഗണനയുമാണ് കാരണം. എന്റെ മോളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിയുന്നത്. മോള് കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നുമില്ല. എന്തൊക്കെയോ നിസാര കാരണങ്ങള്‍ അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യ. മടുത്തു.. മതിയായി എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.രാജീവിന്റെ ഭാര്യ എസ്.എല്‍.സജിത(54) മകള്‍ ഗ്രീമ എസ്.രാജ്(30) എന്നിവരെയാണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Key Words : Suicide, Poonthura, Arrest

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,625,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7376,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17146,Kochi.,2,Latest News,3,lifestyle,310,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,354,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,836,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1159,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2111,
ltr
item
www.vyganews.com: പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ: മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍
പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ: മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmsS7OnrmjEL2f0b6IDgvjYt3OdOZpw4fNP1IAxS-uFpZlTxQ3Ei2Ier4T0EGas2rpZDJn_SlFy-zMPsWDclAVLkBNMt9Z77ByGFM8HTE-uYHPmPWSfIYgt3N0TpCWcUmiFHgtlMxQc1yz8qCIfXUhGZ9RPyFsEqc-pY3_E3ncRhfrSZV2IKVnpJOlbI51/w640-h352/ajitha.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmsS7OnrmjEL2f0b6IDgvjYt3OdOZpw4fNP1IAxS-uFpZlTxQ3Ei2Ier4T0EGas2rpZDJn_SlFy-zMPsWDclAVLkBNMt9Z77ByGFM8HTE-uYHPmPWSfIYgt3N0TpCWcUmiFHgtlMxQc1yz8qCIfXUhGZ9RPyFsEqc-pY3_E3ncRhfrSZV2IKVnpJOlbI51/s72-w640-c-h352/ajitha.jpg
www.vyganews.com
https://www.vyganews.com/2026/01/suicide-of-mother-and-daughter-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/suicide-of-mother-and-daughter-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy