കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി. വിഎസ്എസ്‍സിയിൽ നിന്നും...
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി. വിഎസ്എസ്‍സിയിൽ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറിയത്. ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും.
Key Words : Sabarimala Gold Theft, Scientific Test

COMMENTS