ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനി...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനിനുള്ളിലുള്ളത്. ദീർഘദൂര യാത്രക്കാർക്കായി ബെർത്തുകൾ, കൂടുതൽ സ്ഥലസൗകര്യം, ആധുനിക ബയോ-ടോയ്‌ലറ്റുകൾ എന്നിവ ഇതിലുണ്ട്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഈ ട്രെയിനിന് സാധിക്കും.
രാത്രികാല യാത്രകൾ കൂടുതൽ സുഖകരമാക്കാൻ ലക്ഷ്യമിട്ടാണ് സ്ലീപ്പർ പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Key Words : Prime Minister Narendra Modi, Vande Bharat sleeper train

COMMENTS