തിരുവനന്തപുരം : സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 17-ന് ആരംഭി...
തിരുവനന്തപുരം : സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക്. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകള്‍ അടുത്ത ആഴ്ച മുതല്‍ ലഭ്യമാകും. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ വിദ്യാർത്ഥികള്‍ക്ക് സി ബി എസ് ഇയുടെ വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം.
മുൻ വർഷങ്ങളിലെ രീതി അനുസരിച്ച് ഫെബ്രുവരി ആദ്യവാരം തന്നെ കാർഡുകള്‍ ലഭ്യമാകാറാണ് പതിവ്. സ്വകാര്യ വിദ്യാർത്ഥികള്‍ക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി 19-ന് തന്നെ ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു.
Key Words : CBSE, Class 10, Plus Two, Public Examination


COMMENTS