തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്...
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ശബരിമലയുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും തകർക്കാൻ എൽ.ഡി.എഫ് സർക്കാർ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവരെ ജയിലിലടയ്ക്കുമെന്നും മോദി വ്യക്തമാക്കി. ഇത് "മോദിയുടെ ഗ്യാരണ്ടി" ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Narendra Modi, Sabarimala Gold Robbery


COMMENTS