മൂന്നാം കേസില്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കാന്‍ മാങ്കൂട്ടത്തില്‍

Mamkootathil to Approach District Court for Bail in Third Case


തിരുവല്ല : മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയിലാവും പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നുവെന്നും പരാതിക്കാരിക്ക് താനുമായി സൗഹൃദമുണ്ടായിരുന്നുവെന്നും രാഹുല്‍ കോടതിയെ ബോധിപ്പിക്കും. ഇതിനായി ചില ചാറ്റുകളും കോടതിയില്‍ ഹാജരാക്കും.

രാഹുല്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കൂടാതെ അന്വേഷണത്തോടും ഫോണ്‍ പാസ്വേഡ് നല്‍കുന്നതിനോടും അദ്ദേഹം സഹകരിക്കുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

കാനഡയിലുള്ള യുവതി പത്തനംതിട്ടയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് ഇ മെയിലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍ തുടരുകയാണ്. ജില്ലാ കോടതിയിലെ ജാമ്യാപേക്ഷയിലായിരിക്കും ഇനി നിര്‍ണ്ണായകമായ വിധി ഉണ്ടാവുക.


Summmary:  Palakkad MLA Rahul Mamkootathil, who was arrested in a third sexual assault case, has decided to approach the District Court for bail. This follows the rejection of his bail application by the Thiruvalla Judicial First Class Magistrate Court.

The new bail application will be submitted to the Pathanamthitta District Sessions Court. Rahul intends to argue that the physical relationship was consensual and that the complainant shared a friendly rapport with him. To support this claim, certain chat records will be presented before the court.

On the other hand, the prosecution argues that Rahul is a habitual offender. They contend that if granted bail, there is a high possibility he might influence witnesses and destroy evidence. Furthermore, the police pointed out that he is not cooperating with the investigation and has refused to provide his phone password.

The third case was registered based on an email complaint sent to the Chief Minister by a woman residing in Canada. She alleged that she was sexually assaulted in a hotel room in Pathanamthitta.

Currently, Rahul Mamkootathil remains in remand. The upcoming verdict from the District Court on his bail plea will be crucial.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,625,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7376,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17146,Kochi.,2,Latest News,3,lifestyle,310,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,354,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,836,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1159,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2111,
ltr
item
www.vyganews.com: മൂന്നാം കേസില്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കാന്‍ മാങ്കൂട്ടത്തില്‍
മൂന്നാം കേസില്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കാന്‍ മാങ്കൂട്ടത്തില്‍
Mamkootathil to Approach District Court for Bail in Third Case
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhABYBk0H0ZlxHeJYnlDkFgiaXUPe2z3BV1_ocxB0ipjna78tJ1IK4Z3EMrK6oGD0ehY0sEmknX9sonfD9zBTi3IXwzIEo3013QCisU7-M8_vXJt3d_X4zNdp2UYiAtwV4fTxhdXWjNhTq1uKk1i_SfFvOJXjOpbNnxJ_kQ2fSG2b2JKJt7bjFh2iIzCZU/s1600/Rahul%20mankuttathil.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhABYBk0H0ZlxHeJYnlDkFgiaXUPe2z3BV1_ocxB0ipjna78tJ1IK4Z3EMrK6oGD0ehY0sEmknX9sonfD9zBTi3IXwzIEo3013QCisU7-M8_vXJt3d_X4zNdp2UYiAtwV4fTxhdXWjNhTq1uKk1i_SfFvOJXjOpbNnxJ_kQ2fSG2b2JKJt7bjFh2iIzCZU/s72-c/Rahul%20mankuttathil.png
www.vyganews.com
https://www.vyganews.com/2026/01/mamkootathil-to-approach-district-court.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/mamkootathil-to-approach-district-court.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy