മഹീന്ദ്ര എക്‌സ് യു വി 3 എക്‌സ് ഒ ഇവി വിപണിയില്‍; വില 13.89 ലക്ഷം രൂപ മുതല്‍

Mahindra XUV 3XO EV Launched; Prices Start from Rs 13.89 Lakh


മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുത്തന്‍ ഇലക്ട്രിക് എസ്യുവി ആയ എക്‌സ് യു വി 3 എക്‌സ് ഒ ഇവി  ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ വില 13.89 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്:

എ എക്‌സ് 5:  13.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം)

എ എക്‌സ് 7 എല്‍:  14.96 ലക്ഷം രൂപ (എക്‌സ്-ഷോറൂം)

വാഹനത്തിന്റെ ഡെലിവറി 2026 ഫെബ്രുവരി 23 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പവര്‍ട്രെയിന്‍, റേഞ്ച്, ചാര്‍ജിംഗ്

ബാറ്ററി: 39.4കെ ഡിബിളുയു എച്ച് ബാറ്ററി പാക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

റേഞ്ച്: ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 285 കി.മീ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പെര്‍ഫോമന്‍സ്: 150 ബി പി എച്ച് കരുത്തും 310 എന്‍ എം ടോര്‍ക്കും ഈ ഇലക്ട്രിക് മോട്ടോര്‍ നല്‍കുന്നു. വെറും 8.3 സെക്കന്‍ഡില്‍ 0 മുതല്‍ 100 കി.മീ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് മോഡുകള്‍ ലഭ്യമാണ്.

ചാര്‍ജിംഗ്: 50 കിലോ വാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.


പ്രധാന ഫീച്ചറുകള്‍

എ എക്‌സ് 5 വേരിയന്റ്:

എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഇന്‍ഫിനിറ്റി എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍.

സിംഗിള്‍ പാന്‍ സണ്‍റൂഫ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍.

രണ്ട് 10.25 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേകള്‍ (ഇന്‍ഫോടെയ്ന്‍മെന്റും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും).

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്.

സുരക്ഷ: 6 എയര്‍ബാഗുകള്‍, ഇ പി എസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, റിയര്‍ വ്യൂ ക്യാമറ.


എ എക്‌സ് 7 എല്‍ വേരിയന്റ് (അധിക ഫീച്ചറുകള്‍):

റേഞ്ച്: ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 456 കി.മീ വരെ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പനോരമിക് സണ്‍റൂഫ്.

17 ഇഞ്ച് അലോയ് വീലുകള്‍, ലെതറെറ്റ് സീറ്റുകള്‍.

ലവല്‍ 2 അഡാസ്: ലെയിന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍.

360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ.

7-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം.

കണക്റ്റിവിറ്റി

രണ്ട് വേരിയന്റുകളിലും മഹീന്ദ്രയുടെ അഡ്രിനോക്‌സ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയുണ്ട്. ഇതിലൂടെ 80-ലധികം ഫീച്ചറുകളും അലക്‌സ സപ്പോര്‍ട്ടും ലഭിക്കും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും ലഭ്യമാണ്.

വിപണിയിലെ മത്സരം: ടാറ്റ നെക്‌സോണ്‍ ഇവി, എംജി വിന്‍ഡ്‌സര്‍ എന്നിവയാണ് വിപണിയില്‍ പ്രധാന എതിരാളികള്‍.

Summary: Mahindra & Mahindra has launched its brand-new electric SUV, the XUV 3XO EV, in India. The starting price is Rs 13.89 lakh (ex-showroom). The vehicle is primarily available in two variants:


AX5: Rs 13.89 lakh (ex-showroom)

AX7L: Rs 14.96 lakh (ex-showroom)

The company announced that vehicle deliveries will commence from February 23, 2026.

Powertrain, Range, and Charging
Battery: It is equipped with a 39.4 kWh battery pack.

Range: The company claims a range of up to 285 km on a single charge.

Performance: The electric motor delivers 150 bhp of power and 310 Nm of torque. It can accelerate from 0 to 100 kmph in just 8.3 seconds.

Drive Modes: Three modes are available: Fun, Fast, and Fearless.

Charging: Using a 50 kW DC fast charger, it can charge from 0 to 80 percent in 50 minutes.

Key Features
AX5 Variant:

LED projector headlamps and Infinity LED tail lamps.

Single-pane sunroof and 16-inch diamond-cut alloy wheels.

Twin 10.25-inch HD displays (for infotainment and the instrument cluster).

Dual-zone climate control, wireless charger, and push-button start.

Safety: 6 airbags, ESP (Electronic Stability Program), Tyre Pressure Monitoring System (TPMS), and a rear-view camera.

AX7L Variant (Additional Features):

Panoramic sunroof (Skyroof).

17-inch alloy wheels and leatherette seats.

Level 2 ADAS: Advanced safety features including Lane Keep Assist, Adaptive Cruise Control, and Auto Emergency Braking.

360-degree surround-view camera.

7-speaker Harman Kardon audio system.

Connectivity
Both variants feature Mahindra's Adrenox connected car technology. This offers over 80 features and Alexa support. Wireless Android Auto and Apple CarPlay are also available.

Market Competition: The Tata Nexon EV and MG Windsor are its primary competitors in the market.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,595,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7271,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16871,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2420,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1133,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2064,
ltr
item
www.vyganews.com: മഹീന്ദ്ര എക്‌സ് യു വി 3 എക്‌സ് ഒ ഇവി വിപണിയില്‍; വില 13.89 ലക്ഷം രൂപ മുതല്‍
മഹീന്ദ്ര എക്‌സ് യു വി 3 എക്‌സ് ഒ ഇവി വിപണിയില്‍; വില 13.89 ലക്ഷം രൂപ മുതല്‍
Mahindra XUV 3XO EV Launched; Prices Start from Rs 13.89 Lakh
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjF5u06V1SKsJYLApumBrkuoqPUbxDIzca_2md12c9G61kSepGlZsiaYwwFePFennWMXa5lnbnoGLvt3M-wGKQn7qfEIiOa6COUZHlXlcemCPeczVUUyxW3xglmqqCBpQDyGnm97B0M5GafaXzLA4qHS0db3cRf2huhd5I_JpkrnadvIKLs3Wohwbq-5oU/w640-h366/Mahindra%203XO%20EV.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjF5u06V1SKsJYLApumBrkuoqPUbxDIzca_2md12c9G61kSepGlZsiaYwwFePFennWMXa5lnbnoGLvt3M-wGKQn7qfEIiOa6COUZHlXlcemCPeczVUUyxW3xglmqqCBpQDyGnm97B0M5GafaXzLA4qHS0db3cRf2huhd5I_JpkrnadvIKLs3Wohwbq-5oU/s72-w640-c-h366/Mahindra%203XO%20EV.jpg
www.vyganews.com
https://www.vyganews.com/2026/01/mahindra-xuv-3xo-ev-launched-prices.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/mahindra-xuv-3xo-ev-launched-prices.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy