മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു . അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം പൂർണമായ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു . അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റി. വിമാനം പൂർണമായും കത്തി നശിച്ചു.
ബാരാമതിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വിമാനം തകർന്നുവീണതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസ്‌ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലാൻ്റിംഗിന് ഇടെയാണ് വിമാനം തകർന്നു വീണത് എന്നാണ് കരുതുന്നത്.
Key Words : Maharashtra Deputy Chief Minister Ajit Pawar, Plane Crashes


COMMENTS