Kamal Hassan moves to high court to protect his personality rights
ചെന്നൈ: തന്റെ പേരടക്കമുള്ളവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നടന്‍ കമലഹാസന്‍ മദ്രാസ് ഹൈക്കോടതിയില്‍.
ചെന്നൈ ആസ്ഥാനമായ സ്വകാര്യ സ്ഥാപനം ടി - ഷര്‍ട്ടുകളും ഷര്‍ട്ടുകളും തന്റെ അനുമതിയില്ലാതെ വില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമലഹാസന്റെ പരാതി.
തന്റെ ചിത്രങ്ങള്‍, പേര്, ഇന്‍ഷ്യലുകള്‍, ഉലകനായകന്‍ എന്ന വിശേഷണം എന്നിവ എഐ അടക്കമുള്ളവ ഉപയോഗിച്ച് സ്ഥാപനം അനധികൃതമായി ഉപയോഗിക്കുന്നുയെന്നും ഇത് പൂര്‍ണമായും തടയണമെന്നുമാണ് ആവശ്യം.
Keywords: Kamal Hassan, High court, Personality rights



COMMENTS