Gold rate increase in Kerala today
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്.
ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയുമായി. അതേസമയം 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 10, 740 രൂപയായി.
14 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 8,365 രൂപയായി. ഒമ്പത് കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 5,395 രൂപയായി. അതേസമയം വെള്ളി വിലയിലും വര്‍ദ്ധനവുണ്ടായി. വെള്ളി ഗ്രാമിന് അഞ്ചു രൂപ ഉയര്‍ന്ന് 275 രൂപയായി.
Keywords: Gold rate, Increase, Today, Kerala


COMMENTS