കൊച്ചി : പ്രമുഖ ബിൽഡറും, കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിന് ഇടയാ...
കൊച്ചി : പ്രമുഖ ബിൽഡറും, കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ജീവനൊടുക്കി. സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം. കൊച്ചിയിലെ വീട്ടിൽ വച്ചാണ് സംഭവം. കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ ഡി പരിശോധന നടന്നിരുന്നു എന്നാണ് വിവരം.
നിർമ്മാതാവും പ്രമുഖ ടി വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയി. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Key Words : Confidence Group, Roy CJ, Suicide, ED Raid


COMMENTS