ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി

  ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി. വിവിധ വർണങ്ങളിലെ ലൈറ്റ് ഷോയുടെയും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളുടെ...

 


ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി. വിവിധ വർണങ്ങളിലെ ലൈറ്റ് ഷോയുടെയും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളുടെയും ചിറകിലേറി എത്തിയ 2026നെ പ്രൗഡ ഗംഭീരമായ വർണക്കാഴ്ചകള്‍ ഒരുക്കിയാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്.

പുതിയ സ്വപ്നങ്ങള്‍, പുതിയ പ്രതീക്ഷകള്‍, പുതിയ ആവേശങ്ങള്‍. മനോഹരമായ നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പ്. മദ്ധ്യ പസഫിക് സമുദ്രത്തിലെ കിരിബാസ് ദ്വീപിലാണ് സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹത്തിന്റെയും പ്രതീകമായി 2026 ആദ്യം എത്തിയത്.  1,19,400 ഓളം പേർ ജീവിക്കുന്ന കിരിബാസ് ദ്വീപില്‍ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30ന് പുതുവർഷം പിറന്നു. 

4.30ന് ന്യൂസിലൻഡിലും സിഡ്നി അടക്കം ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളില്‍ 6.30നും പുതുവർഷമെത്തി.  തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, സിംഗപ്പൂർ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളിലായി 2026ന്റെ മണി മുഴങ്ങി.

യു.എസിന്റെ കിഴക്കൻ തീരങ്ങളില്‍ ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30നും പടിഞ്ഞാറൻ തീരത്ത് ഉച്ചയ്ക്ക് 1.30നുമാണ് പുതുവർഷം എത്തുക.  പസഫികിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ് (രണ്ടിടങ്ങളിലും ജനവാസമില്ല) പുതുവർഷം ഏറ്റവും ഒടുവില്‍ എത്തുക; വൈകിട്ട് 5.30. അതായത്, 26 മണിക്കൂർ കൊണ്ടാണ് ലോകം മുഴുവനായും 2026ലേക്ക് കടക്കുന്നത്.

Key Words : New Year 2026

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,634,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7410,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17261,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2474,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,367,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,871,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1168,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2193,
ltr
item
www.vyganews.com: ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി
ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfm-_eyzJBK54cYq5hWI_-JlY51_PCEfZEEs1yauu9MiEugyCMwTFw2c01Ka3a6qNXRNGDv_3XvIiZ-JB-EftPEj9qicPxDcKoGagdR_Snfbv-u34MOcRIYOFqtNzg9Hbi50XQO84RMTETq04c1pF04JTVm3EPknefj_dcNjiJ53ccPCb6Kz7tsFOJRIGg/w640-h360/new-year.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfm-_eyzJBK54cYq5hWI_-JlY51_PCEfZEEs1yauu9MiEugyCMwTFw2c01Ka3a6qNXRNGDv_3XvIiZ-JB-EftPEj9qicPxDcKoGagdR_Snfbv-u34MOcRIYOFqtNzg9Hbi50XQO84RMTETq04c1pF04JTVm3EPknefj_dcNjiJ53ccPCb6Kz7tsFOJRIGg/s72-w640-c-h360/new-year.jpg
www.vyganews.com
https://www.vyganews.com/2026/01/another-new-year-with-celebrations.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/another-new-year-with-celebrations.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy