നടി ശാരദയ്ക്കു ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

Legendary actress Sharada has been honored with the 2024 J.C. Daniel Award, the Kerala state government's highest recognition for cinema


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ്  ബഹുമതി.

2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ശ്രീകുമാരന്‍ തമ്പി (ചെയര്‍മാന്‍), നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

മലയാള സിനിമയില്‍ അറുപതുകള്‍ മുതല്‍ സജീവമായിരുന്ന ശാരദ, മലയാളി സ്ത്രീയുടെ ജീവിതവും സഹനങ്ങളും തിരശ്ശീലയില്‍ അനശ്വരമാക്കി. മൂന്ന് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് (1968  തുലാഭാരം, 1972 - സ്വയംവരം, 1977 - നിമജ്ജനം (തെലുങ്ക്)).

മുറപ്പെണ്ണ്, ഇണപ്രാവുകള്‍, ഇരുട്ടിന്റെ ആത്മാവ്, തുലാഭാരം, സ്വയംവരം, ഒരിടത്തൊരു ഫയല്‍വാന്‍, രാപ്പകല്‍ തുടങ്ങിയവ ഉള്‍പ്പെടെ 125-ഓളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ആന്ധ്രയിലെ തെനാലി സ്വദേശിനിയായ ശാരദ 'ഇണപ്രാവുകള്‍' (1965) എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്. മലയാള സിനിമയ്ക്ക് നല്‍കിയ അതുല്യമായ സംഭാവനകള്‍ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ശാരദയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ജൂറി വിലയിരുത്തല്‍: മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ (60കള്‍ മുതല്‍ 80-കള്‍ വരെ) തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ അടയാളപ്പെടുത്തിയ നടിയാണ് ശാരദ. മലയാളി അല്ലാത്തൊരാള്‍ ഇത്രയധികം മലയാളത്തനിമയോടെ അഭിനയിച്ചു എന്നത് ശ്രദ്ധേയമാണെന്ന് ജൂറി നിരീക്ഷിച്ചു.

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിക്കുന്ന ഏഴാമത്തെ വനിതയാണ് ശാരദ.

Summary:  Legendary actress Sharada has been honored with the 2024 J.C. Daniel Award, the Kerala state government's highest recognition for lifelong contributions to Malayalam cinema. The award consists of ?5 lakh, a citation, and a statuette.

Chief Minister Pinarayi Vijayan will present the award at a ceremony to be held at Nishagandhi, Thiruvananthapuram, on January 25, 2026. The winner was selected by a jury chaired by Sreekumaran Thampi, with actress Urvashi and director Balu Kiriyath as members.

Highlights of Her Career
Impact: Active in Malayalam cinema since the 1960s, Sharada immortalized the lives, struggles, and resilience of Malayali women on screen.

National Recognition: She is a three-time winner of the National Film Award for Best Actress:

Thulabharam (1968)

Swayamvaram (1972)

Nimajjanam (1977 - Telugu)

Prolific Work: She has acted in approximately 125 Malayalam films, including classics such as Murappennu, Inapravukal, Iruttinte Athmavu, Oridathoru Phayalvaan, and Rappakal.

Background: Originally from Tenali, Andhra Pradesh, she debuted in Malayalam cinema in 1965 with the film Inapravukal.

Jury's Observations
The jury noted that Sharada defined an entire era of Malayalam cinema (from the 1960s to the 1980s) with her natural acting style. They specifically highlighted the remarkable feat of a non-Malayali actor portraying Malayali sensibilities and culture with such authenticity.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,623,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7374,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17134,Kochi.,2,Latest News,3,lifestyle,309,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2453,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,354,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,836,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1158,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2110,
ltr
item
www.vyganews.com: നടി ശാരദയ്ക്കു ജെ.സി. ഡാനിയേല്‍ പുരസ്‌കാരം
നടി ശാരദയ്ക്കു ജെ.സി. ഡാനിയേല്‍ പുരസ്‌കാരം
Legendary actress Sharada has been honored with the 2024 J.C. Daniel Award, the Kerala state government's highest recognition for cinema
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg-o9qLdOZyIvGbVwmw3u1BLCGWiNYsoSbIP71UKPVsbAtwjkRjZjOe_OD0rlm6RSUKPYbtP94lhq7NZ5pKP54y4j_cTJnEbWwWY9lHTkAspp-6MT8ol0oEb_TrLLSuu80m0Ep4WQ2dOWtstYfh8yTR83nJGJsghA_rDnRU_WaWM2im3feF1_RQc-fQV8/s320/Sarada%20actress.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg-o9qLdOZyIvGbVwmw3u1BLCGWiNYsoSbIP71UKPVsbAtwjkRjZjOe_OD0rlm6RSUKPYbtP94lhq7NZ5pKP54y4j_cTJnEbWwWY9lHTkAspp-6MT8ol0oEb_TrLLSuu80m0Ep4WQ2dOWtstYfh8yTR83nJGJsghA_rDnRU_WaWM2im3feF1_RQc-fQV8/s72-c/Sarada%20actress.jpg
www.vyganews.com
https://www.vyganews.com/2026/01/actress-sharada-wins-jc-daniel-award.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/actress-sharada-wins-jc-daniel-award.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy