കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അനുകൂല വിധി വന്നതോടെ വക്കീലായ രാമൻപിള്ളയുടെ വീട്ടിലെത്തി നടൻ ദിലീപ്. വിധിയിൽ സന്തോഷം പ്രകടിപ്പിച്ച അഡ്വ. രാ...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അനുകൂല വിധി വന്നതോടെ വക്കീലായ രാമൻപിള്ളയുടെ വീട്ടിലെത്തി നടൻ ദിലീപ്. വിധിയിൽ സന്തോഷം പ്രകടിപ്പിച്ച അഡ്വ. രാമൻപിള്ള ന്യായമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പ്രതികരിച്ചു.
‘‘ഇതല്ലാതെ വേറെ വിധി പറ്റില്ല. കള്ള തെളിവു കൊണ്ട് ഒരു കേസ് ജയിക്കാൻ പറ്റില്ല. ന്യായമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച വിധി’’– രാമൻപിള്ളയുടെ വാക്കുകൾ.
Key Words : Adv. Raman Pillai, Actor Dileep, Actress Rape Case


COMMENTS