''സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു, ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല''

തിരുവനന്തപുരം : സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലയുടെ നല്ലത...

തിരുവനന്തപുരം : സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സർവകലാശാലയുടെ നല്ലതിന് വേണ്ടിയാണ് എല്ലാം ചെയ്തത്. വിവാദങ്ങളല്ല സംവാദങ്ങളാണ് വേണ്ടത്. പക്ഷേ ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഗവർണർ ശ്രമിച്ചത്.

മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അറിയില്ല. രജിസ്ട്രാർക്കെതിരെ കേരള വി സിയുടേത് പ്രതികാര നടപടി. അധമമായ നടപടിയാണ്. രജിസ്ട്രാർ എന്ന രീതിയിൽ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. രജിസ്ട്രാറെ വേട്ടയാടുന്നു. സമവായം വേണ്ട സമയത്ത് സമവായത്തിന് ശ്രമിച്ചു.

ചാൻസലറുടെ ഭാഗത്ത് നിന്ന് ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു മുൻപ് ഉണ്ടായതെന്നും ആർ ബിന്ദു.

Key Words : Minister R Bindhu, Governor

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,643,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7426,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17319,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,373,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,892,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1176,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2242,
ltr
item
www.vyganews.com: ''സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു, ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല''
''സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു, ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല''
https://blogger.googleusercontent.com/img/a/AVvXsEi0eetH1AS_Af_-n3AXbe6-MM1knyzPBneE1QkNqZ8m-OSvoRSlQ-bJJeA-a9TdJOjRSqSprD8OFK9p_4rhGOZ6-CSPhmLk93VXMK_GVS2LEtNLwJVT3JrDTtWB-gNg4YAbnmcPyNzxa-m7YIggYVPe0LkHyzkod5oWXa2f7dE1OjWHz2v7iz-zHePLFA79
https://blogger.googleusercontent.com/img/a/AVvXsEi0eetH1AS_Af_-n3AXbe6-MM1knyzPBneE1QkNqZ8m-OSvoRSlQ-bJJeA-a9TdJOjRSqSprD8OFK9p_4rhGOZ6-CSPhmLk93VXMK_GVS2LEtNLwJVT3JrDTtWB-gNg4YAbnmcPyNzxa-m7YIggYVPe0LkHyzkod5oWXa2f7dE1OjWHz2v7iz-zHePLFA79=s72-c
www.vyganews.com
https://www.vyganews.com/2025/12/the-government-tried-its-best-to-reach.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/the-government-tried-its-best-to-reach.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy