തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് കിട്ടാറുണ്ടെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് കിട്ടാറുണ്ടെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണ് അതെന്നും കെ. മുരളീധരന്‍.
മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല. ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും മുരളീധരന്‍ പരിഹസിച്ചു.
Key Words : Chief Minister Pinarayi Vijayan, ED Notice, BJP, K. Muraleedharan

COMMENTS