തിരുവനന്തപുരം : മണ്ഡല പൂജാ ദിവസത്തിൽ സ്പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായി ആലോചിച്ച ശേഷമെന്ന് ഡി ജി പി രവാഡ ചന്ദ്രശേഖർ. സ...
തിരുവനന്തപുരം : മണ്ഡല പൂജാ ദിവസത്തിൽ സ്പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായി ആലോചിച്ച ശേഷമെന്ന് ഡി ജി പി രവാഡ ചന്ദ്രശേഖർ. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി, ഭക്തർക്ക് സുഖമമായ ദർശനം നടത്താൻ വേണ്ട ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതുവരെ എല്ലാ ഭക്തർക്കും ദർശനം ഉറപ്പിക്കാൻ സാധിക്കുന്നുണ്ട്.
മണ്ഡല പൂജക്ക് സ്പോട് ബുക്കിങ് കോടതിയും ദേവസ്വവുമായി കൂടി ആലോചിച്ചു ചെയ്യും. ദിലീപ് കേസ്, ജഡ്ജ്മെന്റ് കോപ്പി കിട്ടിയത്തിനു ശേഷം പ്രതികരിക്കാമെന്നും ഡി ജി പി വ്യക്തമാക്കി.
Key Words : Sabarimala Spot Booking, Mandala Puja , Devaswom, DGP

COMMENTS