ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം നേതാവുമായ എന്‍. വിജയകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം നേതാവുമായ എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ...



പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം നേതാവുമായ എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) അറസ്റ്റ് ചെയ്തു. ഇതോടെ, കേസ് കൂടുതല്‍ ഉന്നതരിലേക്ക് എത്തുകയാണ്.

പത്തനംതിട്ടയില്‍ വച്ചാണ് എന്‍. വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

എ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവില്‍ ബോര്‍ഡ് അംഗമായിരുന്നു എന്‍. വിജയകുമാര്‍. ഇദ്ദേഹം ഒരു സി.പി.എം നേതാവ് കൂടിയാണ്.

ഈ കേസുമായി ബന്ധപ്പെട്ട് വിജയകുമാറിനോടും മറ്റൊരു മുന്‍ അംഗമായ കെ.പി. ശങ്കര്‍ദാസിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്.ഐ.ടി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല.

കേസില്‍ വിജയകുമാര്‍ കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും, അന്വേഷണം ഉന്നതങ്ങളിലേക്ക് നീളുന്നില്ലെന്ന കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

സ്വര്‍ണപ്പാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തിരുന്നതെന്നും ബോര്‍ഡ് അംഗമെന്ന നിലയില്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് വിജയകുമാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒരു രാഷ്ട്രീയ നേതാവും ബോര്‍ഡ് മുന്‍ അംഗവുമായ വ്യക്തി അറസ്റ്റിലാകുന്നത് അന്വേഷണത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

Summary: In a significant development in the Sabarimala gold heist case, the Special Investigation Team (SIT) has arrested N. Vijayakumar, a former member of the Travancore Devaswom Board (TDB) and a leader of the CPI(M). This arrest indicates that the investigation is now reaching high-profile individuals.

Vijayakumar was arrested by the SIT in Pathanamthitta. The case pertains to the theft of gold-plated copper panels from the Sabarimala temple.

Key Details of the Case:

Role in TDB: N. Vijayakumar served as a board member during the tenure of former TDB President A. Padmakumar.

Interrogation Avoidance: The SIT had previously issued notices to both Vijayakumar and another former member, K.P. Sankar Das, to appear for questioning. However, both had failed to show up.

Court Intervention: While Vijayakumar had filed an anticipatory bail plea in a Kollam court, the police proceeded with the arrest following sharp criticism from the court regarding the lack of progress in investigating high-level officials.

Defense Statement: Vijayakumar had earlier claimed that all matters concerning the gold plating were handled by officials and that, as a board member, he had no personal involvement in the irregularities.

The arrest of a political leader and former board member is considered a crucial turning point in the Sabarimala gold theft probe. The investigation team has not ruled out the possibility of further arrests in the coming days.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,642,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7426,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17318,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,373,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,892,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1176,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2242,
ltr
item
www.vyganews.com: ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം നേതാവുമായ എന്‍. വിജയകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം നേതാവുമായ എന്‍. വിജയകുമാര്‍ അറസ്റ്റില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhV830B85IPnrROkZJgcwNTM69ZZ0ffs-r3J3TbPJIEYKrDcBJD9Cu-fO5mFeqDcUtGPRX5R3k1IfplVhjkUUSj46uf6ehaiwcVBPB_xOlCpnvCRB9-2KSxar8k_Ch_X8f0ipZSVDnAfxGb70kSxji-Ct-pLcOLG8siCpRiNFbvkYbwuCPurPjgfVKlRZs/w640-h362/Vijayakumar%20Gold%20Case.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhV830B85IPnrROkZJgcwNTM69ZZ0ffs-r3J3TbPJIEYKrDcBJD9Cu-fO5mFeqDcUtGPRX5R3k1IfplVhjkUUSj46uf6ehaiwcVBPB_xOlCpnvCRB9-2KSxar8k_Ch_X8f0ipZSVDnAfxGb70kSxji-Ct-pLcOLG8siCpRiNFbvkYbwuCPurPjgfVKlRZs/s72-w640-c-h362/Vijayakumar%20Gold%20Case.jpg
www.vyganews.com
https://www.vyganews.com/2025/12/sabarimala-gold-heist-former-devaswom.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/sabarimala-gold-heist-former-devaswom.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy