ആസൂത്രകര്‍ പകല്‍ വെളിച്ചത്തിലുണ്ട് എന്നത് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം: മഞ്ജു വാര്യര്‍

Actress Manju Warrier stated that the fact that those who planned the assault on the actress, whoever they may be, are out in the daylight


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആസൂത്രണം ചെയ്തവര്‍, അതാരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണന്ന് നടി മഞ്ജു വാര്യര്‍. 

ഈ കേസില്‍ നീതി പൂര്‍ണ്ണമായി നടപ്പായിട്ടില്ല. കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ 'ഇത് ആസൂത്രണം ചെയ്തവര്‍, അതാരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്', സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണത്തില്‍ മഞ്ജു പറയുന്നു.

ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അതിജീവിതയ്ക്കു പൂര്‍ണ്ണ നീതിയാവുകയുള്ളൂ.

ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും, തൊഴിലിടങ്ങളിലും തെരുവിലും ഭയമില്ലാതെ തലയുയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകാന്‍ വേണ്ടിയാണ്. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം, മഞ്ജു പറഞ്ഞു.

ഇതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ദിലീപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്. കേസിനു പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നു മഞ്ജു വാര്യര്‍ പറഞ്ഞതു മുതല്‍, തനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങി എന്നായിരുന്നു ദിലീപ് പറഞ്ഞത്. താന്‍ വേട്ടയാടപ്പെട്ടുവെന്നും തന്റെ കരിയറും കുടുംബവും തകര്‍ക്കാന്‍ ശ്രമം നടന്നുവെന്നും ദിലീപ് പറയുന്നു.

Summary:  Actress Manju Warrier stated that the fact that those who planned the assault on the actress, whoever they may be, are out in the daylight is a frightening reality.

She said that complete justice has not been served in this case. Only those who committed the crime have been punished so far. However, "the fact that those who planned this, whoever they may be, are out in the daylight is a frightening reality," Manju said in her reaction posted on social media.

Only if those who planned it are also punished will the survivor receive complete justice.

She added that this is not just for the survivor, but for every woman and every person in this country, so that they can walk with their heads held high without fear in workplaces and on the streets. "Then, now, and always with her," Manju concluded.

Meanwhile, the comments made by Dileep after he was acquitted in the actress assault case are also noteworthy. Dileep had stated that the conspiracy against him began when Manju Warrier first mentioned there was a criminal conspiracy behind the case. Dileep alleges that he was hunted down and that attempts were made to ruin his career and family.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,595,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7271,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16871,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2420,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1133,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2064,
ltr
item
www.vyganews.com: ആസൂത്രകര്‍ പകല്‍ വെളിച്ചത്തിലുണ്ട് എന്നത് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം: മഞ്ജു വാര്യര്‍
ആസൂത്രകര്‍ പകല്‍ വെളിച്ചത്തിലുണ്ട് എന്നത് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം: മഞ്ജു വാര്യര്‍
Actress Manju Warrier stated that the fact that those who planned the assault on the actress, whoever they may be, are out in the daylight
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjV-JSRaJlNM_FCGq7cgPqJQ7beLmo5JOCfUyY2_p1I-iSP0T5u7JlJZ13PHpreQL2hKmPtLHxG-I-bu0u6d_lP1Rg1hW_Av4Xx88F8NQ2MXDegyS9hpjPFWDqCzghD6vmLJ66l2mhSpKnUVrGlUtHjAP6wsnripNDMoVMY5YRElqHhp-uchvl2-PMgNRM/s320/Manju%20Warrier.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjV-JSRaJlNM_FCGq7cgPqJQ7beLmo5JOCfUyY2_p1I-iSP0T5u7JlJZ13PHpreQL2hKmPtLHxG-I-bu0u6d_lP1Rg1hW_Av4Xx88F8NQ2MXDegyS9hpjPFWDqCzghD6vmLJ66l2mhSpKnUVrGlUtHjAP6wsnripNDMoVMY5YRElqHhp-uchvl2-PMgNRM/s72-c/Manju%20Warrier.jpg
www.vyganews.com
https://www.vyganews.com/2025/12/planners-are-out-in-daylight.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/planners-are-out-in-daylight.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy