മണ്ഡല-മകര വിളക്ക് സീസൺ : കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ

തിരുവനന്തപുരം : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെ എസ് ആർ ടി സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ.  പമ...

തിരുവനന്തപുരം : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെ എസ് ആർ ടി സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. 

പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. 

ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ തിങ്കളാഴ്ച്ചയിലെ എണ്ണം 275 ആണ്. പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത്‌ നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത്‌ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെ എസ് ആർ ടി സി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും.  

ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്.

Key Words: Sabarimala, KSRTC

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,634,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7410,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17261,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2474,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,367,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,867,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1168,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2189,
ltr
item
www.vyganews.com: മണ്ഡല-മകര വിളക്ക് സീസൺ : കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ
മണ്ഡല-മകര വിളക്ക് സീസൺ : കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1ndYr8ueyU2dCDMca2MNyhh-949RwUATvHsNvsEOsCk_4pwFWmbf-2y8qOD99y9ZrwzxsW62vV_IipMjff9QHOwAxSQrEd4TKtjoRgbGxoSaSNDXlBQWaG5edSxVcB_5uyY5YKGYpnIT0b5PPTSsW3XYKv3PIUuV-9w15T4c6pBwjcvB5rsIW2AoIT85f/w640-h480/ksrtc.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1ndYr8ueyU2dCDMca2MNyhh-949RwUATvHsNvsEOsCk_4pwFWmbf-2y8qOD99y9ZrwzxsW62vV_IipMjff9QHOwAxSQrEd4TKtjoRgbGxoSaSNDXlBQWaG5edSxVcB_5uyY5YKGYpnIT0b5PPTSsW3XYKv3PIUuV-9w15T4c6pBwjcvB5rsIW2AoIT85f/s72-w640-c-h480/ksrtc.jpg
www.vyganews.com
https://www.vyganews.com/2025/12/mandala-makara-lamp-season-ksrtcs-daily.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/mandala-makara-lamp-season-ksrtcs-daily.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy