അധികാരം ഉറപ്പെന്ന് വിശ്വസിച്ച പെരിന്തൽമണ്ണയിലും എൽഡിഎഫിന് ഞെട്ടൽ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ട്രെയിലർ എന്നുപോലും രാഷ്ട്രീയ കേരളം വിശേഷിപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് യുഡ...

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ട്രെയിലർ എന്നുപോലും രാഷ്ട്രീയ കേരളം വിശേഷിപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് യുഡിഎഫ് നേടിയത് . മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മലപ്പുറത്തെ പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തത് എൽഡിഎഫിനെ ശരിക്കും ഞെട്ടിച്ചു. 

പെരിന്തൽമണ്ണ നഗരസഭയിലെ 37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ പതിനാറ് ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. 1995ൽ പെരിന്തൽമണ്ണ നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് ഭരിച്ച പെരിന്തൽമണ്ണ ഇത്തവണ യുഡിഎഫിനൊപ്പം നിലകൊള്ളുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിൻ്റെ കുതിപ്പാണ് കണ്ടത്. പ്രതീക്ഷിച്ചതിലും ശക്തമായ മുന്നേറ്റമാണ് യുഡിഎഫിന് നടത്താനായത്. കോർപറേഷനുകളിലും പഞ്ചായത്തുകളിലും നഗരസഭയിലും മികച്ച മുന്നേറ്റം നടത്താൻ യുഡിഎഫിന് സാധിച്ചപ്പോൾ ഉറച്ച കോട്ടയിൽ പോലും എൽഡിഎഫ് പിന്നോട്ട് പോയി.

Key Words : LDF, Perinthalmanna Municipality, UDF 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,593,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7270,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16858,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2419,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1131,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2062,
ltr
item
www.vyganews.com: അധികാരം ഉറപ്പെന്ന് വിശ്വസിച്ച പെരിന്തൽമണ്ണയിലും എൽഡിഎഫിന് ഞെട്ടൽ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു
അധികാരം ഉറപ്പെന്ന് വിശ്വസിച്ച പെരിന്തൽമണ്ണയിലും എൽഡിഎഫിന് ഞെട്ടൽ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRTqO1qpE5qu1J6hXnRVVgtc0mubXNhu1iZZ6Qdb1sq_6moQpj1yxtXx4w-MoM02N7TG_I1a3BHrXqqAogv2NcYrh4DANLKAnL2c4Z5aTDBetI9Wm6XagorRTkAWHzALaiPri4BefsESKOsbKcGOEWrmBYJCP93Xn8KadTyzLt0dy3dPE3Y4-fyoSs-nZG/w640-h358/perinthalmanna-muncipality%201.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRTqO1qpE5qu1J6hXnRVVgtc0mubXNhu1iZZ6Qdb1sq_6moQpj1yxtXx4w-MoM02N7TG_I1a3BHrXqqAogv2NcYrh4DANLKAnL2c4Z5aTDBetI9Wm6XagorRTkAWHzALaiPri4BefsESKOsbKcGOEWrmBYJCP93Xn8KadTyzLt0dy3dPE3Y4-fyoSs-nZG/s72-w640-c-h358/perinthalmanna-muncipality%201.jpg
www.vyganews.com
https://www.vyganews.com/2025/12/ldf-which-believed-that-it-was-secure.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/ldf-which-believed-that-it-was-secure.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy