Kerala local body election 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ മികച്ച പോളിങ്ങ്. ആദ്യ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഏകദേശം 14.33 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 13.1 ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 13.4 ശതമാനവും കൊച്ചിയില്‍ 14.1 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.
Keywords: Kerala, Local body election, Polling rate


COMMENTS