Independent Candidate Patoor Radhakrishnan Wins in Kannammoola, Defeating the Three Fronst
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ മൂന്ന് മുന്നണികളെയും അപരന്മാരെയും തറപറ്റിച്ചു വിജയിച്ചു.
373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
വോട്ട് നില:
പാറ്റൂര്‍ രാധാകൃഷ്ണന്‍: 1215 വോട്ടുകള്‍.
എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി: 842 വോട്ടുകള്‍.
യു.ഡി.എഫ്. സ്ഥാനാര്‍ഥി: 702 വോട്ടുകള്‍.
ബി.ജെ.പി. സ്ഥാനാര്‍ഥി: 514 വോട്ടുകള്‍.
രാധാകൃഷ്ണന്റെ നാല് അപരന്മാര്‍ക്ക് 65 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുന്‍ ഭാരവാഹി കൂടിയാണ്.
Summary: Independent candidate Patoor Radhakrishnan has won the Kannammoola ward in the Thiruvananthapuram Corporation, defeating all three major political fronts and the dummy candidates. He secured the victory with a majority of 373 votes.
Vote Tally:
Patoor Radhakrishnan: 1215 votes.
LDF Candidate: 842 votes.
UDF Candidate: 702 votes.
BJP Candidate: 514 votes.
Radhakrishnan's four dummy candidates only managed to secure 65 votes. He is also a former office bearer of the Thiruvananthapuram Press Club.


COMMENTS