കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിതക്ക് പിന്തുണ ആവർത്തിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ഇതുവരെയും തുടർന്നും അതി...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിതക്ക് പിന്തുണ ആവർത്തിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ഇതുവരെയും തുടർന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാറും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടത്.
സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
Key Words : Kerala Government, MV Govindan, Actress Assault Case


COMMENTS