ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് വ്യാപകം; നൂറിലേറെ വിമാന സർവീസുകൾ മുടങ്ങി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് വ്യാപകമായതിനെത്തുടർന്ന് അടുത്ത 24 മണിക്കൂറിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും സമീപ പ്രദ...

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് വ്യാപകമായതിനെത്തുടർന്ന് അടുത്ത 24 മണിക്കൂറിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുനില ഗുരുതരമായി തുടരുകയാണ്. ഉത്തർ പ്രദേശിലും ബിഹാറിലും അതിശക്തമായ മൂടൽമഞ്ഞ് വരും മണിക്കൂറിൽ പ്രതീക്ഷിക്കുന്നുണ്ട്. 

ഡിസംബർ 19, 20 തീയതികളിൽ പഞ്ചാബ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലും പുലർച്ചെ ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും കനത്ത മൂടൽമഞ്ഞ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് മൂടൽമഞ്ഞ് തുടരുമെന്നും ഇത് കാഴ്ചപരിമിതി, യാത്രാ തടസ്സങ്ങൾ, റോഡ് സുരക്ഷ എന്നിവയെ ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുകയാണ്. ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള പലയിടത്തും കനത്ത പുകമഞ്ഞ് വ്യാപിച്ചു.

150തോളം വിമാന സർവീസുകൾ മുടങ്ങിയെന്നാണ് റിപ്പോർട്ട്. മൂടൽമഞ്ഞ് വ്യാപകമായതോടെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. 79 വിമാനങ്ങൾ റദ്ദാക്കി. ഇതിൽ രണ്ട് അന്താരാഷ്ട്ര വിമാനങ്ങളും ഉൾപ്പെടുന്നു. 73 വിമാനങ്ങൾ റദ്ദാക്കി. ഇതിൽ രണ്ട് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുന്നു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈനുകളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ അറിയണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Key Words: Fog, North Indian states, Flight Cancelled

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,636,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7412,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17270,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2475,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,370,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,873,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1169,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2203,
ltr
item
www.vyganews.com: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് വ്യാപകം; നൂറിലേറെ വിമാന സർവീസുകൾ മുടങ്ങി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് വ്യാപകം; നൂറിലേറെ വിമാന സർവീസുകൾ മുടങ്ങി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq3BVnbEz3XDrMkJoQ5ECPeDlk5OdaYUdS0KblpoKk4n3VP5tb0WeFYM7_KvOo7jetdzf4fHbzyXaphqIyNCxFQFOWy0clQpC01CmAvyXrAKVX6fG7vwd4hpEbmvPW8dmfj5IHjWf3IZ9zOaZn7lziwYHGmoCyoAbEitVT2pAeQ5W8Dm0Z_eM4LpQmJZOU/w640-h352/fog.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq3BVnbEz3XDrMkJoQ5ECPeDlk5OdaYUdS0KblpoKk4n3VP5tb0WeFYM7_KvOo7jetdzf4fHbzyXaphqIyNCxFQFOWy0clQpC01CmAvyXrAKVX6fG7vwd4hpEbmvPW8dmfj5IHjWf3IZ9zOaZn7lziwYHGmoCyoAbEitVT2pAeQ5W8Dm0Z_eM4LpQmJZOU/s72-w640-c-h352/fog.jpg
www.vyganews.com
https://www.vyganews.com/2025/12/fog-spreads-across-north-indian-states.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/fog-spreads-across-north-indian-states.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy