ED issues notice to CM Pinarayi Vijayan
കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ശനിയാഴ്ചയാണ് ഇ.ഡി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്.
ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
വിശദീകരണം ലഭിച്ച ശേഷം ഇ.ഡി തുടര്‍ നടപടികളിലേക്ക് കടക്കും. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ രണ്ടു തവണ തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
Keywords: ED, Notice, Pinarayi Vijayan, Thomas isaac


COMMENTS