ആലപ്പുഴയിൽ വിദ്യാർ‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയത് യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: വിദ്യാർ‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ...

തിരുവനന്തപുരം: വിദ്യാർ‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ സ്ഥിരീകരണം. സൈന്യത്തില്‍ പഴയമോഡല്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആണെന്നാണ് കണ്ടെത്തല്‍.

ആലപ്പുഴ കാര്‍ത്തികപ്പള്ളി എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് നവംബര്‍ അവസാന വാരമാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഈ വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി കരിയിലകുളങ്ങര പോലീസ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. അധ്യാപകർ ലഹരി ഉപയോഗം തടയാൻ നടത്തുന്ന സ്കൂള്‍ ബാഗ് പരിശോധനയ്‌ക്കിടെയായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്.

Key Words : Original Bullets, Alappuzha

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,593,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7270,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16858,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2419,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1131,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2062,
ltr
item
www.vyganews.com: ആലപ്പുഴയിൽ വിദ്യാർ‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയത് യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരണം
ആലപ്പുഴയിൽ വിദ്യാർ‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയത് യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUeZWKdJWzmgxNXdu_anpcFGFwh1Ugrnrvd4eL24-6I8b7IYBzJ0ByupYl_9-11mrAwJ5wJxtmpgpYuLPN7rPWKFcneIbyAlnr4mkNdDiemI1FIODNZlV-5aaK1TCR5LK4hqEfZUsEQsfZl04zf1V9G_Aki_5IC58b1ZrHNTx3zMoCmWHQ9Rsb9K3CrN-I/w640-h384/kerala%20police.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUeZWKdJWzmgxNXdu_anpcFGFwh1Ugrnrvd4eL24-6I8b7IYBzJ0ByupYl_9-11mrAwJ5wJxtmpgpYuLPN7rPWKFcneIbyAlnr4mkNdDiemI1FIODNZlV-5aaK1TCR5LK4hqEfZUsEQsfZl04zf1V9G_Aki_5IC58b1ZrHNTx3zMoCmWHQ9Rsb9K3CrN-I/s72-w640-c-h384/kerala%20police.jfif
www.vyganews.com
https://www.vyganews.com/2025/12/confirmed-that-bullets-found-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/confirmed-that-bullets-found-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy