Chinese telescope found near NIA office in Jammu
ജമ്മു: ജമ്മുവില്‍ എന്‍ഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മ്മിത റൈഫിള്‍ ടെലസ്‌കോപ്പ് കണ്ടെത്തി.
ഞായറാഴ്ചയാണ് എന്‍ഐഎ ഓഫീസിനും ജമ്മു കശ്മീര്‍ പൊലീസ് സുരക്ഷാ ആസ്ഥാനത്തിനും അടുത്തുള്ള സ്ഥലത്തുനിന്നും ചൈനീസ് അടയാളമുള്ളതും സ്‌നൈപ്പര്‍, അസ്സോള്‍ട്ട് റൈഫിളുമായി ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്നതുമായ ടെലിസ്‌കോപ്പ് കണ്ടെത്തിയത്.
സി.ആര്‍.പി.എഫ് ബറ്റാലിയന്‍ ആസ്ഥാനവും എസ്.എസ്.ബി കേന്ദ്രവും കേന്ദ്രവും ഈ സ്ഥലത്തിനടുത്താണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Keywords: Chinese rifle telescope, NIA, Jammu


COMMENTS