ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നു കേസ്, സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരേ പൊലീസ് കേസെടുത്തു

Case against Director and former MLA P T Kunju Muhammed for misbehaving with a female filmmaker; Police register case


യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മാപ്പു പറയാമെന്നും കുഞ്ഞുമുഹമ്മദ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങിനിടെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു.

ഐ.എഫ്.എഫ്.കെ ജൂറി അംഗം കൂടിയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി റൂമിലേക്ക് വിളിച്ച സംവിധായകന്‍, മുറിയില്‍ വച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.

ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുകയും തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

എന്നാല്‍, താന്‍ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും 25 വര്‍ഷമായി പൊതു രംഗത്തുള്ളയാളാണു താനെന്നും സ്ത്രീ തെറ്റിദ്ധരിച്ചതാകാമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. അവരോട് മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമകളുടെ സ്‌ക്രീനിങ്ങിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയിലേക്ക് ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി ശക്തമായി പ്രതികരിച്ച ശേഷം ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Summary: Thiruvananthapuram: The police have registered a case against director and former MLA P.T. Kunju Muhammed based on a complaint filed by a female filmmaker alleging he misbehaved with her in a hotel room during the I.F.F.K. (International Film Festival of Kerala) screening in Thiruvananthapuram.

The complainant is a filmmaker and a member of the I.F.F.K. jury. The complaint alleges that the director called her to his room for a discussion related to the screening, where he attempted to grope her and insulted her womanhood.

The filmmaker submitted the complaint directly to the Chief Minister, who then forwarded it to the DGP, following which the Cantonment Police registered the F.I.R.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,646,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7430,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17344,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2480,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,375,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,899,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1178,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2255,
ltr
item
www.vyganews.com: ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നു കേസ്, സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരേ പൊലീസ് കേസെടുത്തു
ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നു കേസ്, സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരേ പൊലീസ് കേസെടുത്തു
Case against Director and former MLA P T Kunju Muhammed for misbehaving with a female filmmaker; Police register case
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqtP_3H8C7qCBSebQfw7xr5wFoM6z9EP9316SX7Tnkip1-4haw10nKCt_Trsm0wzuYgabGmOpsA-pSeMbdJM0_6M-GOnorI-yVnlivFEFL2v3LUWCFbIgz_6AUT2aGSvuDLzqZ1K0ReAoEMGp6pvv6MiXOPNgGY9NI4oaJL_UqulneUOBcDwOWbQlZeF4/s320/PT%20Kunju%20Muhammed.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqtP_3H8C7qCBSebQfw7xr5wFoM6z9EP9316SX7Tnkip1-4haw10nKCt_Trsm0wzuYgabGmOpsA-pSeMbdJM0_6M-GOnorI-yVnlivFEFL2v3LUWCFbIgz_6AUT2aGSvuDLzqZ1K0ReAoEMGp6pvv6MiXOPNgGY9NI4oaJL_UqulneUOBcDwOWbQlZeF4/s72-c/PT%20Kunju%20Muhammed.jpg
www.vyganews.com
https://www.vyganews.com/2025/12/case-against-director-and-former-mla-p.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/case-against-director-and-former-mla-p.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy