B.Sandhya about actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ വന്നത് അന്തിമ വിധിയല്ലെന്ന് മുന്‍ അന്വേഷണ സംഘം മേധാവി ബി.സന്ധ്യ. ഇപ്പോഴത്തേത്ത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്തു സംഭവിക്കുമെന്ന് നോക്കാമെന്നും അവര്‍ പറഞ്ഞു.
അന്വേഷണ സംഘവും മാറി മാറി വന്ന പ്രോസിക്യൂട്ടര്‍മാരും നല്ലതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗൂഢാലോചന തെളിയിക്കുകയെന്നത് എപ്പോഴും വെല്ലുവിളിയാണെന്നും അവര്‍ വ്യക്തമാക്കി. എന്നിരുന്നാലും നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടുമെന്നും അവര്‍ ആവര്‍ത്തിച്ചു.
Keywords: actress attacked case, B. Sandhya, Court, Verdict


COMMENTS