Actress Samantha - director Raj Nidimoru marriage
ചെന്നൈ: നടി സാമന്ത (സാമന്ത റൂത്ത് പ്രഭു) വിവാഹിതയായി. സംവിധായകന്‍ രാജ് നിദിമോറുവാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവരും പ്രണയത്തിലായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവാഹം തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരില്‍ വച്ചാണ് നടന്നത്.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സാമന്ത തെലുങ്ക് നടന്‍ നാഗ ചൈതന്യയെയാണ് ആദ്യം വിവാഹം കഴിച്ചത്. നാലു വര്‍ഷത്തിനു ശേഷം ഈ ബന്ധം വേര്‍പിരിഞ്ഞു. ശ്യാമിലി ഡേയാണ് രാജിന്റെ ആദ്യ ഭാര്യ.
Keywords: Samantha, Raj Nidimor, Marriage



COMMENTS