കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍, അമ്മ മാത്രമേയുള്ളൂ, ശിക്ഷ ഇളവ് വേണമെന്നു പള്‍സര്‍ സുനി, നാലാം പ്രതിക്കു കണ്ണൂര്‍ ജയിലില്‍ കിടക്കണം

Accused Break Down in Court, Pulsar Suni Pleads for Leniency Citing Only Mother, Fourth Accused Wants Transfer to Kannur Jail Own


സ്വന്തം ലേഖകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു. ഭാര്യയും കുട്ടികളുമുണ്ടെന്നും ശിക്ഷ ഒഴിവാക്കണമെന്നും ഇവര്‍ കോടതിയോട് കരഞ്ഞപേക്ഷിച്ചു.

എല്ലാ പ്രതികളും തങ്ങള്‍ നിരപരാധികളാണെന്നും, ശിക്ഷയില്‍ ഇളവ് വേണമെന്നും കോടതിയോട് അപേക്ഷിച്ചു.

ഒന്നാം പ്രതിയായ പള്‍സര്‍ സുനി, തനിക്ക് വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു.

നാലാം പ്രതിയായ വിജീഷ്, തന്റെ നാട് തലശ്ശേരിയാണെന്നും, കണ്ണൂര്‍ ജയിലിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.

എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്നാം പ്രതിയാണ് പ്രധാന കുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവര്‍ അതിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിച്ചതിനാല്‍ ഒന്നാം പ്രതിയുടെ അതേ ശിക്ഷ തന്നെ എല്ലാവര്‍ക്കും നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തര്‍ക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എങ്കിലും എല്ലാ പ്രതികള്‍ക്കും ഒരേപോലെ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയും ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നുമാണ് കേസ്.

Summary: Martin, the second accused, and Pradeep, the sixth accused in the actress assault case, broke down in court. They tearfully pleaded with the court, stating they have wives and children, and requested their sentences to be waived.

All the accused applied to the court, stating they are innocent and requested leniency in the punishment.

The first accused, Pulsar Suni, requested a reduction in his sentence, stating that he only has his mother at home and he is the one who supports her.

The fourth accused, Vijeesh, stated that his native place is Thalassery and requested to be transferred to Kannur Jail.

The prosecution demanded the maximum sentence for all the accused. The prosecution argued that if a conspiracy is proven, everyone has responsibility, and even though the first accused committed the main crime, since the others collectively acted for it, they should all be given the same punishment as the first accused.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,636,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7412,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17270,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2475,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,369,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,873,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1169,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2201,
ltr
item
www.vyganews.com: കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍, അമ്മ മാത്രമേയുള്ളൂ, ശിക്ഷ ഇളവ് വേണമെന്നു പള്‍സര്‍ സുനി, നാലാം പ്രതിക്കു കണ്ണൂര്‍ ജയിലില്‍ കിടക്കണം
കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍, അമ്മ മാത്രമേയുള്ളൂ, ശിക്ഷ ഇളവ് വേണമെന്നു പള്‍സര്‍ സുനി, നാലാം പ്രതിക്കു കണ്ണൂര്‍ ജയിലില്‍ കിടക്കണം
Accused Break Down in Court, Pulsar Suni Pleads for Leniency Citing Only Mother, Fourth Accused Wants Transfer to Kannur Jail Own
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYQt53AKTc4EnpzD-Zk8JSBvqTUVhEpGZUkJenWjFWZJXOIhW_EVaioPHKf4rFBGrAriQd8qBCc8QRkXNE8A59Keh1w86RDfFjcgAZntiw1DYJXRMvj1PKIXukOWEZPIaFEK16YX6X5JqK-kYso4Eh7izolsthqtCDXx3n22iaNmyUmF9b0yhCStfQ4Jg/s320/Pulsar%20Suni.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYQt53AKTc4EnpzD-Zk8JSBvqTUVhEpGZUkJenWjFWZJXOIhW_EVaioPHKf4rFBGrAriQd8qBCc8QRkXNE8A59Keh1w86RDfFjcgAZntiw1DYJXRMvj1PKIXukOWEZPIaFEK16YX6X5JqK-kYso4Eh7izolsthqtCDXx3n22iaNmyUmF9b0yhCStfQ4Jg/s72-c/Pulsar%20Suni.jpg
www.vyganews.com
https://www.vyganews.com/2025/12/accused-break-down-in-court.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/accused-break-down-in-court.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy