പാലക്കാട് : എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തില...
പാലക്കാട് : എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡനത്തിന് യുവതി പരാതി നൽകി.ഡിജിറ്റൽ തെളിവുകൾ സഹിതമാണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ ദിവസം കൂടുതൽ ഓഡിയോ ശബ്ദം പുറത്തുവന്നിരുന്നു. നേരത്തെ വിവാദം പൊന്തി വന്ന ശേഷം രാഹുലിനെ കോൺഗ്രസ് പാർട്ടി എല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.
Key Words : Sexual Harassment Complaint, Rahul Mangkootatil


COMMENTS