Vaishna Suresh and Mayor Arya Rajendran election allegation
തിരുവനന്തപുരം: മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മേയറുടെ ഓഫീസ് ജീവനക്കാര്‍ അന്വേഷണ ചുമതല ഇല്ലാതിരുന്നിട്ടും വൈഷ്ണ ഹാജരാക്കിയ വീടുകളിലെത്തി അവിടെയുള്ളവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി.
ഇവര്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് നടത്തിയ ഹിയറിങ്ങില്‍ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാനായി ശുപാര്‍ശ ചെയ്യുകയായിരുന്നു.
Keywords: Vaishna Suresh, Mayor Arya Rajendran, Election allegation


COMMENTS