ന്യൂഡൽഹി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല് ഷറയ്ക്കുമേല്‍ ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ ആഭ്യ...
ന്യൂഡൽഹി: സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല് ഷറയ്ക്കുമേല്‍ ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഖത്താബിന് മേലുള്ള ഉപരോധവും പിന്‍വലിച്ചു. ഇരുവരേയും അമേരിക്ക ആഗോള ഭീകരരായി പ്രഖ്യാപിച്ചിരുന്നു. അടുത്ത ആഴ്ച വൈറ്റ്ഹൗസില്‍ അഹമ്മദ് അല് ഷറയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ട്രംപിന്റെ നടപടി. യുഎന്‍ രക്ഷാസമിതിയും വ്യാഴാഴ്ച ഇരുവരുടെയും ഉപരോധം പിന്‍വലിച്ചിരുന്നു.
Key Words: US Sanctions, Syrian president


COMMENTS