ടി 20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കം, ഫൈനല്‍ മാര്‍ച്ച് എട്ടിന്, സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഐ സി സി

The International Cricket Council (ICC) announced the full schedule for the 2026 T20 World Cup at a special event held in Mumbai


സ്വന്തം ലേഖകന്‍

മുംബയ് : മുംബയില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 2026 ടി20 ലോകകപ്പിന്റെ മുഴുവന്‍ ഷെഡ്യൂളും പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കും.


2026 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെമൊത്തം മത്സരങ്ങള്‍. 55 മത്സരങ്ങള്‍പങ്കെടുക്കുന്ന ടീമുകള്‍ 20. ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചു.

ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഫെബ്രുവരി 15ന്  കൊളംബോയില്‍ നടക്കും. ഫൈനല്‍മാര്‍ച്ച് 8നാണ്. 


നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറും.

ഇന്ത്യയുടെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ (യോഗ്യത നേടിയാല്‍): അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കും. സെമി ഫൈനലുകള്‍: സെമി ഫൈനല്‍ 1: കൊല്‍ക്കത്ത / കൊളംബോ (മാര്‍ച്ച് 4) സെമി ഫൈനല്‍ 2: മുംബയ് (മാര്‍ച്ച് 5)

ഫൈനല്‍: മാര്‍ച്ച് 8 ന് അഹമ്മദാബാദില്‍ നടക്കും. പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയാല്‍ കൊളംബോ ആയിരിക്കും ബദല്‍ വേദി.



Summary:  The International Cricket Council (ICC) announced the full schedule for the 2026 T20 World Cup at a special event held in Mumbai. India and Sri Lanka will jointly host the tournament.

The total matches will be played from February 7 to March 8, 2026. Twenty teams will participate in a total of 55 matches, divided into four groups.

The India vs Pakistan match will take place on February 15 in Colombo. The final is on March 8. Defending champions India have been placed in Group A. The twenty teams are divided into four groups of five teams each. The top two teams from each group will advance to the Super Eight stage.

India's Super Eight matches (should they qualify) will be played in Ahmedabad, Chennai, and Kolkata. The Semi-finals are scheduled as follows: Semi Final 1: Kolkata / Colombo (March 4); Semi Final 2: Mumbai (March 5).

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,568,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7152,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16427,Kochi.,2,Latest News,3,lifestyle,289,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2374,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,328,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,761,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1116,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1969,
ltr
item
www.vyganews.com: ടി 20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കം, ഫൈനല്‍ മാര്‍ച്ച് എട്ടിന്, സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഐ സി സി
ടി 20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കം, ഫൈനല്‍ മാര്‍ച്ച് എട്ടിന്, സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഐ സി സി
The International Cricket Council (ICC) announced the full schedule for the 2026 T20 World Cup at a special event held in Mumbai
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnFGA0i-RI5WqrNooCvgZJ7uMss1OtuqiQ6dpIo3bs5ue-7KnmsG6J34rkm69_pRbuFsiH8ttuLJm-eWa2flypDXsp83-D1sf1WOiO6uYd1df0t8GNNLQgUUs__7fyRTz83mfLa4xR0gUeFNR3NmkCTbPEgNM_8-6oWgkfWnU06if3qwsunLMvosozZfQ/s320/T20%20world%20cup.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnFGA0i-RI5WqrNooCvgZJ7uMss1OtuqiQ6dpIo3bs5ue-7KnmsG6J34rkm69_pRbuFsiH8ttuLJm-eWa2flypDXsp83-D1sf1WOiO6uYd1df0t8GNNLQgUUs__7fyRTz83mfLa4xR0gUeFNR3NmkCTbPEgNM_8-6oWgkfWnU06if3qwsunLMvosozZfQ/s72-c/T20%20world%20cup.jpg
www.vyganews.com
https://www.vyganews.com/2025/11/t20-world-cup-fixture.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/11/t20-world-cup-fixture.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy