തിരുവനന്തപുരം: എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണം ഒരു കോടി കഴിഞ്ഞു. എട്ട് ദിവസം കൊണ്ടാണ് അഭിമാനകരമാ...
തിരുവനന്തപുരം: എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണം ഒരു കോടി കഴിഞ്ഞു. എട്ട് ദിവസം കൊണ്ടാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ച തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എസ് ഐ ആർ നെ ബാധിക്കില്ലെന്നും വരും ദിവസങ്ങളിൽ പുതുതായി നിയോഗിച്ച ബി എൽ ഓ മാർ കൂടി സജീവമാവുന്നതോടെ പ്രക്രിയ കൂടുതൽ വേഗത്തിലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഓൺലൈൻ സംവിധാനം വോട്ടർമാർ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Key Words: SIR


COMMENTS