പത്തനംതിട്ട: ശബരിമലയിലേത് രാഷ്ട്രീയ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ള സി പി എമ്മിന്റെ അറി...
പത്തനംതിട്ട: ശബരിമലയിലേത് രാഷ്ട്രീയ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ള സി പി എമ്മിന്റെ അറിവോടെയാണ്. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. ദേവസ്വം മന്ത്രി രാജിവയ്ക്കണം.
അമ്പലത്തിൽ നിന്ന് സ്വർണം കട്ടവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകും? സർക്കാരിന് വിശ്വാസികളെ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.
Key Words : Sabarimala, Corruption, Pinarayi Vijayan, Rajeev Chandrasekhar


COMMENTS